Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്യു ആര്‍ കോഡ് ചെയ്ത ജീവനുള്ള ഭക്ഷ്യ സുരക്ഷിത ബ്രോയിലര്‍ ചിക്കന്‍ ഇനി കണ്ണൂരിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 10:44 pm IST
in Kannur

കണ്ണൂര്‍: ക്യു ആര്‍ കോഡ് ചെയ്ത ജീവനുള്ള ഭക്ഷ്യ സുരക്ഷിത ബ്രോയിലര്‍ ചിക്കന്‍ ഇനി കണ്ണൂരിലും. ഭക്ഷ്യസുരക്ഷിത ബ്രോയ്‌ലര്‍ ചിക്കന്‍ ഫ്രാഞ്ചൈസി ഔട്ട്‌ലറ്റുകളിലൂടെ ലഭ്യമാക്കുന്നതിന് ലക്ഷ്യമിടുന്ന സ്ഥാപനത്തിന്റെ കണ്ണൂര്‍ ശാഖയുടെ ഉദ്ഘാടനം 3 ന് രാവിലെ 10ന് ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ പി.കെ.ശ്രീമതി എംപി നിര്‍വ്വഹിക്കുമെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. ടി.വി.രാജേഷ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ഇതോടൊപ്പം തന്നെ ആധുനിക കോഴി വളര്‍ത്തല്‍ സംരംഭങ്ങള്‍ എന്ന വിഷയത്തില്‍ കര്‍ഷക പരിശീലന പരിപാടിയും നടക്കും.

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ രൂപീകരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയനുസരിച്ച് നബാര്‍ഡും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി രൂപീകരിച്ച വേണാട് പൗള്‍ട്രി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ജില്ലാ ഓഫീസാണ് കണ്ണൂര്‍ താണ ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

കോഴിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ ഉദ്ദേശ്യം. സോയാബീന്‍ അടിസ്ഥാനമായ വെജിറ്റേറിയന്‍ തീറ്റ നല്‍കി വളര്‍ത്തുന്ന, ഹോര്‍മോണുകളോ സ്റ്റിറോയ്ഡുകളോ ആന്റിബയോട്ടിക്കുകളോ ചേര്‍ത്തിട്ടില്ലാത്തതുമായ ശുദ്ധമായ ബ്രോയ്‌ലര്‍ കോഴികളെ വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് എല്ലാ സഹായവും നല്‍കി ഔട്ട്‌ലറ്റുകളിലൂടെ വില്‍പ്പന നടത്താനാണ് ലക്ഷ്യമിടുന്നത്. മുപ്പത്തിയഞ്ചു ദിവസം പ്രായമാകുമ്പോള്‍ കോഴിയെ സംബന്ധിച്ച എല്ലാവിവരങ്ങളും ക്യൂ ആര്‍ കോഡുചെയ്ത് വേണാട് സിഗ്‌നേച്ചര്‍ ചിക്കന്‍ ബ്രാന്‍ഡില്‍ വളര്‍ത്തിയ കര്‍ഷകന്റെ കയ്യൊപ്പോടുകൂടി ഉപഭോക്താക്കള്‍ക്ക് നല്‍കും. ഉല്‍പ്പന്നത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ കോഴിയുടെ കാലില്‍ ഒട്ടിച്ചിരിക്കുന്ന ക്യ ആര്‍ കോഡിലൂടെ ഉപഭോക്താവിന് അറിയാന്‍ സാധിക്കുന്ന സംവിധാനം ഇന്ത്യയില്‍ ആദ്യമാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി ചെയര്‍മാന്‍ ഡോ. കെ.ചന്ദ്രപ്രസാദ്, ഡോ.കെ.വി.രവീന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

India

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

India

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.