Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ന്യൂക്ലിയര്‍ മെഡിസിന്‍ ബ്ലോക്കിന് 10.80 കോടിയുടെ ഭരണാനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 10:44 pm IST
inKannur

കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ സെന്ററില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ബ്ലോക്ക് പൂര്‍ത്തീകരണം, ലബോറട്ടറി ബ്ലോക്ക് എന്നിവ നിര്‍മിക്കുന്നതിനായി 10. 80 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 35 കോടി രൂപയുടെ മലബാര്‍ കാന്‍സര്‍ സെന്റര്‍ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയത്. ന്യൂക്ലിയര്‍ മെഡിസിന്‍ ബ്ലോക്ക് പൂര്‍ത്തീകരണ പദ്ധതിയില്‍ റേഡിയോളജി ബ്ലോക്കിന്റെ വിപുലീകരണം, ഹൈഎന്റ് സിടി സ്‌കാനര്‍ സ്ഥാപിക്കല്‍, കാത്‌ലാബ് സംവിധാനം എന്നിവയും ഉള്‍പ്പെടും.

സിപിഎം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി അടച്ചുപൂട്ടി : ഓഹരികള്‍ തിരിച്ചു നല്‍കിയില്ല ; പ്രതിഷേധവുമായി പാര്‍ട്ടി അണികള്‍

കണ്ണൂര്‍: ഓഹരികള്‍ തിരച്ചുനല്‍കാതെ സിപിഎം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി അടച്ചുപൂട്ടി. പ്രതിഷേധവുമായി പാര്‍ട്ടി അണികള്‍. സിപിഎം നിയന്ത്രണത്തിലുള്ള ചെറുകുന്ന് സഹകരണ ആശുപത്രിയാണ് നിക്ഷേപകരും ഓഹരി ഉടമകളും അറിയാതെ അടച്ചുപൂട്ടിയത്. ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം രണ്ടുവര്‍ഷം മുമ്പ് ഷോപ്പിങ് കോംപ്ലക്‌സാക്കിയിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങള്‍ ജീവനക്കാര്‍ പോലുമറിയാതെ കടത്തിക്കൊണ്ടുപോയതായും നാട്ടുകാര്‍ പറയുന്നു.

നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തവര്‍ സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയതായറിയുന്നു. ചെറുകുന്ന് കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് എജ്യുക്കേഷന്‍ സൊസൈറ്റി ലിമിറ്റഡ് സി 1752 എന്ന പേരിലാണ് സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. സിപിഎം ജില്ലാ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഘത്തില്‍ ചെറുകുന്ന് ലോക്കല്‍ കമ്മറ്റി അംഗങ്ങളും ഡയറക്ടര്‍മാരാണ്. നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ഓഹരിയെടുത്തിട്ടുണ്ട്. 2007 ഏപ്രില്‍ എട്ടിന് ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ അന്നത്തെ സഹകരണമന്ത്രി ജി.സുധാകരനാണ് താവത്ത് സൊസൈറ്റിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. തുടക്കത്തില്‍ താവത്ത് മൂന്നുനില വാടകക്കെട്ടിടത്തില്‍ തുടങ്ങിയ ആശുപത്രിയുടെ ഉദ്ഘാടനം അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനായിരുന്നു നിര്‍വഹിച്ചത്.

ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും സ്വന്തം കെട്ടിടം പണിയാനും സംഘം തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളില്‍ നിന്നു ധനസമാഹരണം നടത്തുകയും ചെയ്തിരുന്നു. വിദേശങ്ങളില്‍ നിന്നുപോലും പണപ്പിരിവ് നടത്തിയതായി നാട്ടുകാര്‍ പറയുന്നു. വാടകക്കെട്ടിടത്തിന്റെ സമീപത്തായി ഇരുനിലക്കെട്ടിടവും 76 സെന്റ് സ്ഥലവും വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് നിക്ഷേപകരെപ്പോലും അറിയിക്കാതെ ആശുപത്രി അടച്ചുപൂട്ടുകയായിരുന്നു. കെട്ടിടം മറ്റ് വാണിജ്യാവശ്യങ്ങള്‍ക്ക് കൊടുക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടതോടെ സംഭവം വിവാദമായിരിക്കുകയാണ്. സ്ഥലം വിറ്റതിനുശേഷം നിക്ഷേപത്തുക മടക്കിത്തരാമെന്നാണ് പാര്‍ട്ടി നേതൃത്വം ഓഹരി ഉടമകളെ അറിയിച്ചിരിക്കുന്നത്.

ആശുപത്രി കെട്ടിടത്തിന് സമീപത്തുകൂടെ മേല്‍പ്പാലം വന്നതോടെ സ്ഥലത്തിന്റെ വില ഇടിയുകയും സ്ഥലത്തേക്ക് നടന്നുപോകാന്‍ പോലും വഴിയില്ലാതാകുകയും ചെയ്തിരിക്കുകയാണ്. അതേസമയം, ആശുപത്രിയെക്കുറിച്ചുയരുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ആശുപത്രി അടച്ചു പൂട്ടിയ സംഭവം പ്രദേശത്തെ പാര്‍ട്ടിക്കകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.