Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പഴശ്ശിരാജാവിന് വീരോചിത അനുസ്മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 10:39 pm IST
inWayanad

മാനന്തവാടി: പഴശ്ശി വീരാഹുതി സ്മരണികാ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയോദ്ഗ്രഥന ബൈക്ക് റാലിയും പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു. മാനന്തവാടി പഴശ്ശികുടീരത്തില്‍ സര്‍ക്കാരിന്റെ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടത്താന്‍ പോലീസ് അനുമതി നല്‍കിയത്. മൈക്ക് നിഷേധിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതിലുള്ള വാഗ്വാദങ്ങള്‍ക്കും ഇടയാക്കി. അധികാരികളുടെ ഇത്തരം നിലപാടുകള്‍ അപലപനീയമാണെന്നും ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു.

പുഷ്പാര്‍ച്ചനസമയത്ത് മുദ്രാവാക്യംവിളി പാടില്ല. അനുസ്മരണചടങ്ങുകള്‍ പുറത്ത് നിന്നുനടത്തണം എന്നിങ്ങനെയായിരുന്നു. പോലീസിന്റെ നി ര്‍ദേശങ്ങള്‍ മാനന്തവാടി ഡി വൈഎസ്പി കെ എം ദേവസ്യയുടെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.മണിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും പഴശ്ശികുടീരത്തില്‍ നിലയുറപ്പിച്ചിരുന്നു.

പുല്‍പ്പള്ളി. മാവിലാംതോട്, കാക്കവയല്‍ ജവാന്‍ സ്മൃതി മണ്ഡപം, ലക്കിടി കരിന്തണ്ടന്‍ സ്മൃതിമണ്ഡപം, പുളിഞ്ഞാല്‍ അടച്ചന കുങ്കന്‍ സ്മൃതി മണ്ഡപം എന്നിവിടങ്ങളില്‍ നിന്നുമാരംഭിച്ച ബൈക്ക് റാലി പനമരം തലക്കര ചന്തു സ്മൃതി മണ്ഡപത്തില്‍ സംഗമിച്ച് ദേശീയോദ്ഗ്രഥന റാലി മാനന്തവാടി പഴശ്ശികൂടീരത്തില്‍ എത്തുകയായിരുന്നു.

പുഷ്പാര്‍ച്ചനക്ക് ശേഷം ഗേറ്റിന് പുറത്ത് അനുസ്മരണചടങ്ങ് നടന്നു. അനുസ്മരണ ചടങ്ങില്‍ രാഷ്‌ട്രീയ സ്വയംസേവക് സംഘം സംസ്ഥാന പ്രചാര്‍പ്രമുഖ് എം ബാലകൃഷ്ണന്‍ പഴശ്ശിസ്മൃതിദിന സന്ദേശം നല്‍കി.

പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ നടന്ന സമരചരിത്രത്തെ അവഹേളിക്കുന്ന തരത്തില്‍ അബദ്ധജഡിലമായ ചരിത്രം രേഖപ്പെടുത്തിയ ‘ഇഎം എസിന്റെ കേരളം; മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അനുസ്മരണ യോഗത്തില്‍ വീരപഴശ്ശി സ്മാരകസമിതി പ്രമേയം അവതരിപ്പിച്ചു.

വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എം.ദാമോദരന്‍, പി.സി.മോഹനന്‍, വി.വി.രാജന്‍, എന്‍.കെ.ബാലകൃഷ്ണ ന്‍, സജി ശങ്കര്‍, വി.കെ.സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

ഭാരത് സ്വാഭിമാന്‍ പതഞ്ജലി യോഗ സമിതി പഴശ്ശികൂടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി കെ.സുധാകരന്‍, സന്തോഷ് ജി, രാജന്‍ സാഗണ്‍, ഇ. കെ.ഗോപി, കുഞ്ഞികൃഷ്ണ ന്‍, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരം സകൂള്‍ വിദ്യാര്‍ത്ഥികളും പഴശ്ശികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബാലമന്ദിരം മാനേജര്‍ എന്‍.ബാലചന്ദ്രന്‍ ,സെക്രട്ടറി സഹദേവന്‍, ഹെഡ്മിസ്ട്രസ് പ്രിയംവദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.