Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

എടിഎം തകര്‍ത്ത് മോഷണശ്രമംഎടിഎം തകര്‍ത്ത് മോഷണശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 01:49 am IST
inThiruvananthapuram

തിരുവനന്തപുരം: ഫോര്‍ട്ട് ആശുപത്രിക്ക് സമീപം എടിഎം തകര്‍ത്ത് മോഷണശ്രമം. കൈതമുക്കില്‍ നിന്ന് ഫോര്‍ട്ടിലേക്ക് പോകുന്ന റോഡിനോട് ചേര്‍ന്നുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൗണ്ടറിന്റെ അകത്തെ സിസിടിവി ക്യാമറയുടെ വയര്‍ നശിപ്പിച്ച മോഷ്ടാക്കള്‍ എടിഎമ്മിന്റെ മോണിറ്ററും ലോക്കും തകര്‍ത്തു. രാവിലെ സമീപത്തെ കടക്കാരാണ് എടിഎം കൗണ്ടര്‍ തകര്‍ന്നനിലയില്‍ കണ്ടത്. വിരലടയാളവിദഗ്ധരും ബാങ്ക് അധികൃതരും സ്ഥലത്തെത്തി പരിശോധിച്ചു. എടിഎമ്മില്‍ 32 ലക്ഷം രൂപയുള്ളതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മെഷീന്‍ ശരിയാക്കുന്നതിന് രണ്ടരലക്ഷം രൂപ ചെലവാകുമെന്ന് അധികൃതര്‍ പറഞ്ഞു. വഞ്ചിയൂര്‍ എസ്‌ഐ സജുകുമാറിനാണ് അന്വേഷണ ചുമതല. സമാനരീതിയില്‍ കഴിഞ്ഞമാസം മുട്ടത്തറ കല്ലുംമൂട് നാലുവരി പാതയ്‌ക്കു സമീപത്തെ എടിഎം തകര്‍ത്ത് മോഷണശ്രമം നടന്നിരുന്നു. അതിലെ പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല.നഗരത്തിലെ എടിഎമ്മുകള്‍സുരക്ഷിതമോ ?നഗരത്തില്‍ കൂണുപോലെ പൊങ്ങിവരുന്നതാണ് എടിഎം കൗണ്ടറുകള്‍. ഇവയില്‍ എത്രഎണ്ണം സുരക്ഷിതമെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഒട്ടുമിക്ക എസ്ബിെഎയുടെയും മറ്റ് പ്രധാന എടിഎം കൗണ്ടറുകള്‍ക്കും സുരക്ഷാജീവനക്കാരില്ല. പുറമെ കൗണ്ടറുകള്‍ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി പലതും പ്രവര്‍ത്തിക്കുന്നുമില്ല. തലസ്ഥാനത്ത് അടുത്തിടെ ഇത് രണ്ടാം തവണയാണ് കവര്‍ച്ചാശ്രമം നടക്കുന്നത്. രണ്ടിടത്തും സുരക്ഷാജീവനക്കാര്‍ ഇല്ലായിരുന്നു. കല്ലുംമൂട് നടന്ന കവര്‍ച്ചാശ്രമത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദ്യശ്യങ്ങളും അവ്യക്തം. മാസങ്ങള്‍ക്ക് മുമ്പ് കാര്യവട്ടത്ത് ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് എടിഎം മിഷീന്‍ തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.രണ്ടും ‘ചൊവ്വ’ തലസ്ഥാനത്ത് അടുത്തിടെ രണ്ട് മോഷണശ്രമവും നടന്നത് ചൊവ്വാഴ്ച. ഒക്‌ടോബര്‍ പതിനെട്ടിനും ഇന്നലെയും. ഞായറാഴ്ച പല എടിഎമ്മുകളും കാലിയാകുന്നതിനാല്‍ തിങ്കളാഴ്ച എടിഎമ്മുകളില്‍ പണം നിക്ഷേപിക്കും. ഇത് മുന്നില്‍കണ്ടായിരിക്കാം മോഷ്ടാക്കള്‍ ചൊവ്വാഴ്ച ദിവസം തെരഞ്ഞെടുത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എടിഎം സുരക്ഷിതമാക്കാന്‍ എന്തൊക്കെ ?ഞങ്ങള്‍ക്കുമുണ്ട് നിര്‍ദ്ദേശങ്ങള്‍ഹ എടിഎമ്മുകളെ സോണുകളായി തിരിച്ച് നിരീക്ഷണവലയത്തിലാക്കണം. അതാകുമ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നടന്നാല്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കാന്‍ സാധിക്കും. ഇപ്പോഴത്തെ മെഷീനുകള്‍ പലതും പഴയ രീതിയിലുള്ളവയാണ് അത് മാറ്റി ആധുനിക മെഷീനുകള്‍ സ്ഥാപിക്കണം.മനോജ് എബ്രഹാം (ഐ ജി)ഹ ഒന്നിലധികം പേര്‍ ഒരുതവണ കൗണ്ടറിനുള്ളില്‍ കയറരുതെന്ന നിര്‍ദേശവും എടിഎമ്മിന്റെ വാതില്‍ തുറക്കാന്‍ കാര്‍ഡ് ഉപയോഗിക്കണമെന്ന നിബന്ധനയും കര്‍ശനമായി നടപ്പിലാക്കണം കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കണം.ശശിധരന്‍ (മുതിര്‍ന്ന പൗരന്‍)ഹ മെഷീന്‍ അനാവശ്യമായി നീക്കുകയും മറ്റും ചെയ്താല്‍ അത് ഉദ്യോഗസ്ഥര്‍ക്ക് അറിയത്തക്കവിധം അലര്‍ട്ട് സംവിധാനം വരണം. കൂടാതെ കൃത്യമായ ഇടവേകളില്‍ ഉദ്യോഗസ്ഥര്‍ സുരക്ഷാപരിശോധന നടത്തണം.ജയകുമാരി (വീട്ടമ്മ)ഹ കൗണ്ടറുകളിലെ ദൃശ്യങ്ങള്‍ മുഴുവന്‍ സമയവും പരിശോധിക്കാനുള്ള സംവിധാനമുണ്ടാകണം. അപ്പോള്‍ സംശയകരമായി എന്തെങ്കിലും എടിഎമ്മുകളില്‍ നടന്നാല്‍ ഉടന്‍ പോലീസില്‍ വിവരം കൈമാറാന്‍ സാധിക്കും.അഖില്‍ (വിദ്യാര്‍ഥി)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.