Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചികിത്സാ ഉപകരണങ്ങളില്ല; പരിയാരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം താളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 09:59 pm IST
inKannur

തളിപ്പറമ്പ്: മരുന്നുകമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ ചികിത്സാ ഉപകരണങ്ങളുടെ വിതരണം നിലച്ചതുമൂലം പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. സഹകരണ ഹൃദയാലയത്തില്‍ ഹൃദയ ശസ്ത്രക്രിയകള്‍ സ്റ്റെന്റ് ഇല്ലാത്തതിനാല്‍ നിലച്ചിട്ട് ദിവസങ്ങളായി. സ്റ്റെന്റ് കമ്പനികള്‍ക്ക് പണം നല്‍കാത്തതാണ് ഇതിന് കാരണം. ദിനംപ്രതി നൂറുകണക്കിന് ഹൃദ്രോഗികള്‍ ഇവിടെ ശസ്ത്രക്രിയക്ക് വിധേയരാകുന്നുണ്ട്. സ്റ്റെന്റ് ഇല്ലാതായതോടെ അത്യാവശ്യ രോഗികള്‍ക്ക് മാത്രമേ ഇപ്പോള്‍ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുന്നുള്ളൂ. ഇതും അടുത്ത ദിവസം നിലക്കുന്ന സ്ഥിതിയാണുള്ളത്.

ഇതുകൂടാതെ ശസ്ത്രക്രിയകള്‍ക്കാവശ്യമായ മറ്റുപകരണങ്ങളും ഇവിടെ ഇല്ല. വിവിധ അളവുകളിലുള്ള സ്റ്റെന്റുകളാണ് ആന്‍ജിയോ ഗ്രാം പരിശോധനയിലൂടെ കണ്ടെത്തുന്ന രക്തധമനികളിലെ ബ്ലോക്ക് പരിഹരിക്കനായി ഉപയോഗിക്കുന്നത്. വിവിധ കമ്പനികളുടെ സ്റ്റെന്റുകള്‍ ഇതിനായി വാങ്ങിയിരുന്നു.

കോടിക്കണക്കിന് രൂപയാണ് ഈവകയില്‍ സ്റ്റെന്റുകമ്പനികള്‍ക്ക് കിട്ടാനുള്ളത്. കാരുണ്യ പദ്ധതിയിലാണ് ഇവിടെ ഹൃദയ ശസ്ത്രക്രിയകള്‍ നടക്കുന്നത്. ഇതുവഴി ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയില്‍ കഴിഞ്ഞ ദിവസം ഏഴ് കോടിയോളം സര്‍ക്കാരില്‍നിന്നും ലഭിച്ചെങ്കിലും ഇത് വകമാറ്റി ചെലവഴിച്ചതാണ് ഇത്രയേറെ പ്രതിസന്ധിക്ക് കാരണമായത്.

ഈ സ്ഥിതി തുടര്‍ന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താറുമാറാകും ആവശ്യത്തിന് ഡോക്ടര്‍മാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഇവിടെ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞുവരികയാണ്. ആകെയുള്ള ബെഡ്ഡുകളുടെ 72 ശതമാനം രോഗികള്‍ ഉണ്ടായാലേ കോളേജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുകയുള്ളൂ.

ഇപ്പോള്‍ രോഗികളുടെ എണ്ണം 50ശതമാനത്തില്‍ താഴെയായതിനാല്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ പരിയാരത്ത് അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാര്യം പറഞ്ഞ് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയിരുന്നു. ഇതും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. ആവശ്യത്തിലേറെ ജീവനക്കാര്‍ ജോലിചെയ്യുന്ന ഇവിടെ പ്രതിമാസം ശമ്പള ഇനത്തിലായി കോടികള്‍ ചെലവഴിക്കുകയാണ്.

കാരുണ്യ പദ്ധതിയില്‍ നിന്നും ലഭിച്ച പണം ജീവനക്കാര്‍ക്ക് ശമ്പളയിനത്തില്‍ നല്‍കിയതോടെയാണ് മരുന്നുകമ്പനികള്‍ക്ക് കുടിശ്ശികയായത്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷമായെങ്കിലും പ്രഖ്യാപനം കടലാസിലൊതുങ്ങിയിരിക്കുകയാണ്.

സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഭരണ സമിതി അംഗങ്ങളുടെ പ്രവര്‍ത്തനവും വേണ്ടത്ര കാര്യക്ഷമമല്ല. ഇതും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ മുടക്കം കൂടാതെ പരിയാരത്ത് ഹൃദയശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയൂ.

ഉത്തരമലബാറിലെ അറിയപ്പെടുന്ന ഹൃദ്രോഗ ചികിത്സാ വിഭാഗമായിരുന്ന ഹൃദയാലയയുടെ പ്രവര്‍ത്തനം താറുമാറായാല്‍ രോഗികള്‍ മറ്റാശുപത്രികളില്‍ ചികിത്സതേടേണ്ട സ്ഥിതിയിലെത്തും.

സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാനൂര്‍: വളളങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകരായ സജീഷ്, പ്രജേഷ്, വിനോദന്‍ എന്നിവരെ ബോംബേറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മൊകേരിയിലെ കരിപ്പാളി രാഗിന്‍(31)ആണ് അറസ്റ്റിലായത്. തലശേരി എസിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.