Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആര്‍പിഎഫ് സ്‌പെഷ്യല്‍ ഫോഴ്‌സെത്തി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 09:16 pm IST
inKottayam

കോട്ടയം: ശബരിമല തീര്‍ത്ഥാടകരെ ഐ എസ് ഭീകരര്‍ ലക്ഷ്യം വയ്‌ക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ആര്‍പിഎഫിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സില്‍ നിന്ന് 15 പേരെയും ട്രിച്ചി ഡിവഷനില്‍ നിന്ന് 12 പേരെയും സുരക്ഷയ്‌ക്കായി നിയോഗിച്ചു. റെയില്‍വേ സ്റ്റേഷനും സമീപ സ്ഥലങ്ങളും നിരീക്ഷിക്കുന്നതിനായി 15 സിസിടിവി ക്യാമറകളും സ്ഥാപിച്ചു. പത്ത് ദിവസം വരെയുള്ള ദൃശ്യങ്ങള്‍ സുക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഈ ക്യാമറകള്‍.

ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ കൂട്ടണമെന്ന് റെയില്‍വേ സംരക്ഷണ സേന ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തീര്‍ത്ഥാടനം തുടങ്ങിയപ്പോള്‍ മുതല്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ കൂട്ടിയിരുന്നു. ഇതിന് പുറമേയാണ് കൂടുതല്‍ സുരക്ഷാ സൈനികരെ കൂടി വിന്യസിക്കുന്നത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയും സ്റ്റേഷനിലുണ്ടാകും. ഭീകരര്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും റെയില്‍വേ കണക്കിലെടുത്തിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടനത്തിനായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം തീര്‍ത്ഥാടകര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് തീര്‍ത്ഥാടന കാലത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ മാത്രമല്ല ട്രെയിനുകളിലും അധിക സുരക്ഷ ഏര്‍പ്പെടുത്തിയതായി ആര്‍പിഎഫ് അധികൃതര്‍ പറഞ്ഞു. സംശയമുളള യാത്രക്കാരുടെ ബാഗുകളും ലഗേജും വര്‍ദ്ധിപ്പിക്കും. രാത്രി ട്രെയിനുകളില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുമ്പോഴും ആവശ്യത്തിന് സുരക്ഷ സൈനികര്‍ ഇല്ലാത്തതാണ് ആര്‍പിഎഫ് നേരിടുന്ന പ്രധാന പ്രശ്‌നം. വനിതാ ഉദ്യോഗസ്ഥര്‍ നാമമാത്രമായതിനാല്‍ സംശയമുളള വനിതാ യാത്രക്കാരെയും അവരുടെ ബാഗും പരിശോധിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതേ സമയം ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിച്ചതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.