Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കറിച്ചട്ടിമലയില്‍ സ്ഥാപിച്ച അനധികൃത കുരിശ് മിന്നലേറ്റ് തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 01:49 am IST
in Thiruvananthapuram

തിരുവനന്തപുരം: കോടതിവിധി മറികടന്ന് ബോണക്കാട് കറിച്ചട്ടിമലയില്‍ സ്ഥാപിച്ച അനധികൃത മരക്കുരിശ് മിന്നലേറ്റ് തകര്‍ന്നു. ഇന്നലെ ഉച്ചയോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് കുരിശ് തകര്‍ന്നതായി കണ്ടെത്തിയത്. മിന്നലേറ്റാണ് കുരുശ് നശിച്ചതെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സംഭവം നടന്നിട്ട് രണ്ടു മുന്നു ദിവസമായതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുമ്പും അനധികൃതമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് കുരിശിന് നിരവധി തവണ മിന്നല്‍ പ്രഹരത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇത് സഭയുടെ നേതൃത്വത്തില്‍ തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. മൂന്നു വര്‍ഷം മുമ്പ് കാട്ടാന കുരിശ് നശിപ്പിച്ചതായും വനം വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതീവ പാരിസ്ഥിതിക പ്രാധാന്യ മേഖലയായി കരുതിവരുന്ന കറിച്ചട്ടിമല കൈയേറി ക്രൈസ്തവ സഭയുടെ നേതൃത്വത്തില്‍ കുരിശ് സ്ഥാപിച്ച് ആരാധന നടത്താനുള്ള ശ്രമം വനം വകുപ്പും നാട്ടുകാരും തടഞ്ഞിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃത കുരിശുകള്‍ നീക്കം ചെയ്തു. തുടര്‍ന്ന് പ്രദേശത്ത് ക്രൈസ്തവ സഭയുടെ നേതൃത്വത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബലമായി വനം കൈയേറാന്‍ ശ്രമിക്കുകയും ചെയ്തു. പ്രകൃതി സ്‌നേഹികളും സാമൂഹിക സാംസ്‌കാരിക സംഘടനകളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തത്സ്ഥിതി തുരുവാന്‍ കോടതി ഉത്തരവിട്ടു. ഇതിന്റെ അടുത്ത ദിവസം കോടതി വിധി ലംഘിച്ച് സഭാ നേതാക്കളുടെ നേതൃത്വത്തില്‍ ഗുണ്ടകള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ബലമായി തള്ളി നീക്കിയും കറിച്ചട്ടിമലയില്‍ പത്തടി പൊക്കമുള്ള തേക്കില്‍ തീര്‍ത്ത കുരിശ് സ്ഥാപിക്കുകയായിരുന്നു. ഈ കുരിശാണ് കഴിഞ്ഞ ദിവസം മിന്നലേറ്റ് തകര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

Kerala

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

Kerala

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

Kerala

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

Kerala

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.