Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സതീശന്‍ വധം: നാല് സിപിഎമ്മുകാര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 12:04 am IST
in Kerala

കൊടുങ്ങല്ലൂര്‍: കയ്‌പമംഗലം കാള മുറിയില്‍ ബിജെപി പ്രവര്‍ത്തകന്‍ ചക്കംചാത്ത് സതീശനെ വധിച്ച കേസില്‍ രണ്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ നാലു പ്രതികളെ കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

ഒന്നാം പ്രതി ചിറയത്ത് സലീഷ്, രണ്ടാം പ്രതി വടാശ്ശേരി ശരത് ലാല്‍, മൂന്നാം പ്രതി മാമ്പറമ്പത്ത് ദിനീബ്, അഞ്ചാം പ്രതി കുരുവത്ത് ഘനശ്യാം എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് കൊടുങ്ങല്ലൂര്‍ സിഐ അറസ്റ്റു ചെയ്തത്. നാലാം പ്രതി അയിരൂര്‍ കൊല്ലം പറമ്പില്‍ വിഷ്ണു ഒളിവിലാണ്. ഒന്നും രണ്ടും പ്രതികള്‍ സിപിഎം കയ്‌പമംഗലം ലോക്കല്‍ കമ്മിറ്റിയംഗങ്ങളും മറ്റുള്ളവര്‍ പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. ഞായറാഴ്ച രാവിലെ പ്രതികള്‍ മതിലകം പോലിസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ഇന്നലെ കയ്‌പമംഗലം അകംപാടത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ പോലീസ് പ്രതികളെ സഹായിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. നിരവധി മുറിവുകളേറ്റും വാരിയെല്ലുകള്‍ തകര്‍ന്നുമാണ് സതീശന്‍ മരിച്ചത്. മതിലില്‍ ചാരി നിറുത്തിയാണ് സതീശനെ മര്‍ദ്ദിച്ചത്. ഇത് ആസൂത്രിത കൊലപാതകത്തിന് തെളിവാണെന്നിരിക്കെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത് പ്രതികളെ രക്ഷിക്കാനാണെന്നാണ് ആക്ഷേപം.

സതീശനെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ സഹോദരി ഗീതയേയും പ്രതികള്‍ മര്‍ദ്ദിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ് സതീശനും മറ്റ് പരിക്കേറ്റവരും. പക്ഷെ പട്ടികജാതി പീഡനത്തിനെതിരായ വകുപ്പുകള്‍ ഒന്നും കേസില്‍ ഇല്ല. പ്രതികള്‍ കീഴടങ്ങി ഒരു ദിവസം കഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തിയത് അവര്‍ക്കനുകൂലമായ തിരക്കഥ ഒരുക്കാനാണെന്നാക്ഷേപമുണ്ട്. കൊടുങ്ങല്ലൂര്‍ സിഐ ഓഫീസില്‍ എത്തിച്ച പ്രതികളുടെ ഫോട്ടോയെടുക്കാതിരിക്കാനും ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തി. സതീശന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന് ബന്ധുക്കള്‍ പരാതി നല്‍കും.

പ്രതികള്‍ക്കെതിരായ കേസില്‍ 302-ാം വകുപ്പും പട്ടികജാതി പീഡന നിരോധന നിയമമനുസരിച്ചുള്ള വകുപ്പുകളും ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പി, എസ്പി എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ പരാതി നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

India

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

Sport

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.