Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തരിശുനില കൃഷി: വിത മഹോത്സവം ആഘോഷമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 12:00 am IST
in Kottayam

കോട്ടയം: നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന 1200 ഏക്കറോളം വരുന്ന പാടശേഖരങ്ങളില്‍ വിത മഹോത്സവം ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.

ഇതാദ്യമായാണ് മൂന്നു പഞ്ചായത്തുകളിലെ തരിശു പാടശേഖരങ്ങളില്‍ ഒന്നിച്ച് കൃഷിയിറക്കുന്നത്. മണര്‍കാട് നാലുമണിക്കാറ്റിനു സമീപം വിതമഹോത്സവത്തിനായി ഒരുക്കുന്ന പാടശേഖരവും സമീപ പാടശേഖരങ്ങളും സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി ഒരുക്കങ്ങള്‍ വിലയിരുത്തി. കര്‍ഷകര്‍ സമൂഹത്തിനായി ജീവിക്കുന്നവരാണെന്ന തിരിച്ചറിവ് തരിശുനിലകൃഷിയെ കൂടുതല്‍ ജനകീയമാക്കിയിട്ടുണ്ട്. നാടിന്റെ നല്ല മാറ്റത്തില്‍ പങ്കാളിയാകാന്‍ ലഭിച്ച അവസരമായി ഇതിനെ കാണണമെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. മണര്‍കാട്, വിജയപുരം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ 15 വര്‍ഷമായി തരിശുകിടന്ന പാടശേഖരങ്ങളിലാണ് കൃഷിയിറക്കുന്നത്. മീനച്ചിലാര്‍-കൊടൂരാര്‍-മീനന്തലയാര്‍ നദീ സംയോജനത്തിന്റെ ഭാഗമായി കൈത്തോടുകളുടെ പുനര്‍ജീവനം സാദ്ധ്യമായതിലൂടെയാണ് പാടശേഖരങ്ങള്‍ കൃഷിയിറക്കാന്‍ സജ്ജമായത്.

ആറുമാനൂരില്‍ നിന്ന് ആരംഭിച്ച് മീനച്ചിലാറില്‍ ചേരുന്ന മുണ്ടിത്തോട്, ചൊറിച്ചിത്തോട്് പുനര്‍ജീവനം അമയന്നൂര്‍ മില്‍ വരെയുള്ള ഏഴു കിലോമീറ്റര്‍ സ്ഥലം കൃഷിയോഗ്യമായി കഴിഞ്ഞു. ഐരാറ്റുനടത്തോടിന്റെ ശുചീകരണവും വഴിതെളിക്കലും നാലുമണിക്കാറ്റ് പാര്‍ക്കിന് സമീപമുള്ള പാടശേഖരങ്ങളുടെ ഒരു കിലോമീറ്റര്‍ അടുത്തു വരെ പൂര്‍ത്തിയായിട്ടുണ്ട്. പാടങ്ങളിലേയ്‌ക്ക് വെള്ളമെത്താന്‍ വഴിതെളിഞ്ഞതോടെയാണ് കൃഷിയും തിരിച്ചു വരുന്നത്.

ആദ്യഘട്ട വിതയ്‌ക്കുള്ള വിത്തും എത്തിക്കഴിഞ്ഞു. 1200 ഏക്കറില്‍ കൃഷിയിറക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഒന്നരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വെള്ളം വറ്റിച്ച് നിലം ഒരുക്കുന്നതുവരെയുള്ള പ്രവൃത്തികള്‍ ജനപങ്കാളിത്തത്തോടെയാണ് നടത്തുന്നത്. കൂടാതെ കൃഷിയിറക്കുന്ന കര്‍ഷകന് ഹെക്ടറിന് 25000 രൂപ ധനസഹായം കൃഷി വകുപ്പ് നല്‍കും. പുല്ലു നീക്കുന്ന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായി വരുന്നത്. തയ്യാറാക്കുന്ന പാടശേഖരങ്ങളില്‍ 30 ശതമാനം നിലത്ത് ഉടമകള്‍ നേരിട്ട് കൃഷിയിറക്കും. ബാക്കി നിലങ്ങളില്‍ വിവിധ സംഘടനകളും കര്‍ഷകരും പാട്ടത്തിനെടുത്ത് കൃഷിയിറക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.