Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കീഴാറ്റൂര്‍ ബൈപ്പാസ്: കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 11:10 pm IST
inKannur

തളിപ്പറമ്പ്: കീഴാറ്റൂര്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ വയല്‍ക്കിളികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കണമെന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായാണ് കീഴാറ്റൂരില്‍  വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നത്. ഇതിനെതിരെ പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകൃതമായ വയല്‍ക്കിളികള്‍ എന്ന സംഘടന സമരം നടത്തിവരികയായിരുന്നു. ഈ വിഷയമുന്നയിച്ച് വയല്‍ക്കിളകളുടെ നേതൃത്വത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനും റോഡ്-ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ ഐന്റ് ഷിപ്പിംഗ് മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. ഈ പരാതിയടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. വയല്‍ക്കിളികള്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സമരപ്പന്തലില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് കുമ്മനം രാജശേഖന്‍ അടക്കമുള്ള നേതാക്കള്‍ ഈ വിഷയം കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്.    വിഷയത്തില്‍ 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയോട് കേന്ദ്ര മന്ത്രാലയം രേഖാമൂലം ആവശ്യപ്പെട്ടിട്ടുള്ളത്. ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളികള്‍ തുടങ്ങിയ സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ് ഇപ്പോള്‍ അതിനിടയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഈ പ്രദേശത്തുകാര്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്.വയല്‍ നികത്തുന്നിതിനെതിരെ പതിനേഴ് ദിവസമാണ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നത്. ഒടുവില്‍ മന്ത്രി ജി.സുധാകരന്‍ വിഷയത്തില്‍ ഇടപെടുകയും സമരക്കാരുമായി ചര്‍ച്ച നടത്തി സമരം പിന്‍വലിപ്പിക്കുകയുമായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ മാത്രമുള്ള കീഴാറ്റൂരില്‍ കൂടിയുള്ള ബൈപ്പാസ് റോഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു സംരം നടത്തിയിരുന്നത്. സമരംമൂലം സിപിഎം ബ്രാഞ്ച് സമ്മേളനം പോലും മാറ്റിവെക്കേണ്ട സ്ഥിതിയിലെത്തിയിരുന്നു. ഇതിന്റെ പേരില്‍ രണ്ട് ബ്രാഞ്ച് കമ്മറ്റിയിലെ ഏതാനും അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.  ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ വിശദ പഠനം നടത്തുന്നതിനുവേണ്ടി വിദഗ്ധ സമിതി കീഴാറ്റൂര്‍ സന്ദര്‍സിക്കുമെന്ന് മന്ത്രി ഉറപ്പുനില്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ മേഖലയില്‍ സന്ദര്‍ശനം നടത്തുകയും റോഡിന്റെ ഗതി മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.    കീഴാറ്റൂര്‍വയലിന്  എതിര്‍വശത്തുള്ള കരഭാഗത്തോ അല്ലെങ്കില്‍ കീഴാറ്റൂര്‍ വയലിലൂടെയുള്ള തോടുനികത്തി ഇരുഭാഗങ്ങളിലുമുള്ള വയലിലൂടെ ബൈപ്പാസ് നിര്‍മ്മിക്കണമെന്നായിരുന്നു ധാരണ. എന്നാല്‍ ഈ തീരുമാനം സമരക്കാര്‍ തള്ളിയിരുന്നു. തോടും വലയലും നികത്തി റോഡ് പണിയാന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കീഴാറ്റൂരിന് പുറമെ പ്ലാത്തോട്ടം കൂവോട് പ്രദേശങ്ങളിലെ നാട്ടുകാരും ഇതിനെതിരെ സമരമുഖത്താണുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.