Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മൂക്കുന്നിമലയിലും മരണം പതിയിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:25 am IST
in Thiruvananthapuram

മലയിന്‍കീഴ്: മൂക്കുന്നിമലയില്‍ പതിയിരിക്കുന്ന മരണമുഖങ്ങള്‍ അധികൃതര്‍ മനഃപൂര്‍വം മറക്കുന്നു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂപ്രദേശമായ മൂക്കുന്നിമലയില്‍ 200ലേറെ വരുന്ന പാറമടകളില്‍ പണിയെടുക്കുന്ന ആയിരത്തോളം തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഒരു തരത്തിലുമുള്ള സുരക്ഷയുമില്ല. അന്യസംസ്ഥാനതൊഴിലാളികളാണ് 90 ശതമാനവും. ഇവര്‍ക്കാര്‍ക്കും തൊഴില്‍കാര്‍ഡോ മറ്റ് ഔദ്യോഗികവിവരങ്ങളോ ഒന്നുമില്ലന്നതാണ് യാഥാര്‍ഥ്യം.

മൂക്കുന്നിമലയില്‍ തൊഴില്‍നിയമങ്ങള്‍ അപ്പാടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരാരും തൊഴിലാളിക്ഷേമം അന്വേഷിച്ച് ഇങ്ങോട്ട് വന്നിട്ടുമില്ല. കിഴക്കാംതൂക്കായ പടുകൂറ്റന്‍ മടകളില്‍ റോപ്പില്‍ തൂങ്ങിനിന്നാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്.

ഒരുതരത്തിലുമുള്ള സുരക്ഷാമാനദണ്ഡങ്ങളും ഇവിടെ പാലിക്കാറില്ല. നൂറുകണക്കിന് തൊഴിലാളികളാണ് ഇതിനോടകം പാറമടകളില്‍ അപകടത്തില്‍പെട്ട് പിടഞ്ഞുവീണ് മരിച്ചിട്ടുള്ളത്. ഇതില്‍ 90 ശതമാനവും അന്യസംസ്ഥാനക്കാരാണെന്നുള്ളതാണ് വസ്തുത. സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങളില്‍ പണിയെടുത്ത് അപകടത്തില്‍പെട്ട് തൊഴിലാളിമരിച്ചതിന്റെ പേരില്‍ ഒരുപാറമട ക്രഷര്‍ ഉടമകളും ശിക്ഷിക്കപ്പെട്ടിട്ടുമില്ല.

ഏറ്റവും പുതിയ സര്‍വെപ്രകാരം മൂക്കുന്നിമലയില്‍ 425 ഏക്കര്‍ പാറമടമാഫിയകളുടെ കൈവശമാണ്. 125 കുടുംബങ്ങള്‍ക്ക് കൃഷിചെയ്യാന്‍ മാത്രമായി 1960 ല്‍ സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്കനുസൃതമായി പതിച്ചുനല്‍കിയ വനഭൂമിയാണ് 40 വര്‍ഷമായി പാറമടമാഫിയ സ്വന്തമാക്കി ഖനനം നടത്തുന്നത്. അഞ്ച് വന്‍കിട പാറമടകളും ക്രഷര്‍ ഉടമകളും ചേര്‍ന്നാണ് സര്‍ക്കാര്‍ ഭൂമി പങ്കിട്ടെടുത്തിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

Kerala

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

Kerala

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

Kerala

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

Kerala

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.