Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നിര്‍മല്‍ കൃഷ്ണ തട്ടിപ്പ്: ജയില്‍വാസം ഒഴിവാക്കാന്‍ മുഖ്യപ്രതി പോലീസ് കസ്റ്റഡി നീട്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:19 am IST
inThiruvananthapuram

നാഗര്‍കോവില്‍: ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി ഒളിവില്‍ പോയശേഷം കോടതിയില്‍ കീഴടങ്ങിയ മുഖ്യഉടമ കെ. നിര്‍മലന് പോലീസ് കസ്റ്റഡിയില്‍ സുഖവാസം. നാഗര്‍കോവില്‍ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതി. മൂന്നുനേരം മുന്തിയ ഇനം ഹോട്ടല്‍ ഭക്ഷണം, കുളി, താമസം എല്ലാം വിഐപി പരിഗണനയിലാണ്. ഇതിന് ലക്ഷങ്ങളാണ് ഇടനിലക്കാര്‍ മുഖാന്തരം വകുപ്പിലെ ഉന്നതര്‍ക്കടക്കം നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപം.

രണ്ടുതവണയായി പോലീസ് കസ്റ്റഡി കാലാവധി പത്തുദിവസമാകുമ്പോഴും പ്രതിയില്‍ നിന്ന് വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കാനോ ബിനാമി സ്വത്തുക്കളുടെ ഉറവിടം കണ്ടെത്താനോ പോലീസ് വേണ്ടത്ര താത്പര്യം കാട്ടിയില്ല. എന്നാല്‍ വീണ്ടും കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനുള്ള അണിയറ നീക്കം പുരോഗമിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറുകണക്കിന് ഏക്കര്‍ റബ്ബര്‍ത്തോട്ടം, ഹോട്ടല്‍, മണിമാളികകള്‍, കശുവണ്ടിശാലകള്‍, മറ്റ് നിരവധി തൊഴില്‍സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സ്വന്തം പേരിലും ബന്ധുക്കളുടെയും മറ്റ് ബിനാമികളുടെയും പേരില്‍ വാങ്ങിക്കൂട്ടിയ ശേഷമാണ് നിര്‍മലന്‍ ഒളിവില്‍ പോയത്.

നേരത്തെ പോലീസ് പിടിയിലായി ജയിലില്‍ കിടക്കുന്ന മുഖ്യബിനാമികളും ജീവനക്കാരുമായ ശേഖരന്‍, അജിത്ത്, രവീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍മലനെ ചോദ്യംചെയ്താല്‍ തട്ടിപ്പിന്റെ പൂര്‍ണവിവരം ലഭിക്കുമെന്നിരിക്കെ അന്വേഷണവിഭാഗം ഇതുവരെ അതിനു തയ്യാറായിട്ടില്ല. തിരുവനന്തപുരം കോടതിയിലും രണ്ട് നിക്ഷേപതട്ടിപ്പ് കേസുകള്‍ ഉള്ളതുകൊണ്ട് തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡി കാലാവധിക്കുശേഷം കേരളപോലീസിനെ ഉപയോഗിച്ച് കസ്റ്റഡിയില്‍ വാങ്ങാനും നീക്കമുണ്ട്. മധുരയിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുംവരെ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ് ജയില്‍വാസം ഒഴിവാക്കാനുള്ള ഗൂഢപദ്ധതിയാണ് ക്രിമിനല്‍ അഭിഭാഷകരുടെയും പോലീസിന്റെയും മുന്‍ മന്ത്രിയുടെയും ഭരണകക്ഷി നേതാവിന്റെയും പിന്തുണയോടെ അരങ്ങേറുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.