Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെയ്യങ്ങളെ വികലമാക്കി ചിത്രീകരിച്ച് സിപിഎം സമ്മേളന ബോര്‍ഡുകള്‍ : വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 09:14 pm IST
inKannur

കണ്ണൂര്‍: മലബാറിലെ അനുഷ്ഠാനകലയായ തെയ്യങ്ങളെ സിപിഎം സമ്മേളന പ്രചാരണ ബോര്‍ഡുകളില്‍ വികലമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ആചാരാനുഷ്ടാന വൈഭവത്തിന്റെ ഭൂമികയായ കാവുകളില്‍ കെട്ടിയാടാറുള്ള തെയ്യങ്ങളില്‍ മുച്ചിലോട്ട് ഭഗവതിക്ക് അതീവ പ്രാധാന്യമുണ്ടെന്നിരിക്കെ മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ഉടലില്‍ സമ്മേളന പ്രചരണം പ്രദര്‍ശിപ്പിച്ചതാണ് വിശ്വാസികളെയാകമാനം വ്രണപ്പെടുത്തിയിരിക്കുന്നത്.

തെയ്യങ്ങളെ പാര്‍ട്ടി പ്രചരണത്തിനായി ഉപയോഗിക്കുന്ന സിപിഎമ്മിനെതിരെ പാര്‍ട്ടികകത്തും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തെയ്യങ്ങളെ വികലമാക്കുന്ന ഇത്തരം പ്ലോട്ടുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നാണ് തെയ്യം കലാകാരന്മാരുടെ ആവശ്യം. ഇത്തരം തെയ്യ പ്ലോട്ടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാവ് തെയ്യങ്ങളെ വികലമാക്കുന്നതിനെതിരെ ബന്ധപെട്ട സമൂഹ കൂട്ടായ്‌മ കോടതിയെ സമീപിച്ചിരുന്നു. കേരളത്തിന്റെ ആരാധ്യ കര്‍മ്മത്തിന്റെ ഭാഗമായ തെയ്യദേവതകളെ വികലമാക്കിയ പ്ലോട്ട് അങ്ങേയറ്റം അപലനീയമെന്ന് കരിവെള്ളൂര്‍ വല്യച്ഛന്‍ പ്രമോദ് കോമരം പറഞ്ഞു.. തലശ്ശേരിയില്‍ സിപിഎമ്മിന്റെ ഏരിയാ സമ്മേളനത്തിന്റെ പ്രചരണ പ്ലോട്ടില്‍ മുച്ചിലോട്ട് ഭഗവതി തെയ്യത്തെ ഉപയോഗിച്ചതിനെതിരെ പരക്കെ പ്രതിഷേധമുയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രമോദ് കോമരത്തിന്റെ അഭിപ്രായം.

തെയ്യാനുഷ്ഠാനത്തെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം നാളെ ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുമെന്ന് വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡണ്ട് സത്യന്‍ പൂച്ചക്കാട് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

Football

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.