Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാസ കീടനാശിനി: അനധികൃത വ്യാപാരത്തിനു തടയിടാന്‍ കൃഷി വകുപ്പ് രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 09:38 pm IST
inKannur

ശ്രീകണ്ഠപുരം: രാസവളങ്ങളുടെയും കീടനാശിനികളുടെയും അനധികൃത വിപണനം വ്യാപകമായി നടക്കുന്ന രാസവള ഗോഡൗണുകള്‍ക്ക് മുന്നറിയിപ്പുമായി കൃഷിവകുപ്പ് രംഗത്ത്. മലയോര മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ കാര്‍ഷിക വികസന ക്ഷേമ വകുപ്പു ഡയാക്ടറുടെ പ്രത്യേക ഉത്തരവുപ്രകാരം റീജ്യണല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു.

നിയമപ്രകാരമല്ലാത്ത സ്ഥാപനങ്ങള്‍ വഴി നിരോധിത കീടനാശിനികളുടെ വില്‍പന തകൃതിയായി നടക്കുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ രാസവള കീടനാശിനികള്‍ വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

ജില്ലയില്‍ രാസവള നിയന്ത്രണ ഉത്തരവിന്റെ പരിധിയില്‍ വരുന്ന എല്ലു പൊടിയുടെ വില്‍പ്പനയും ലൈസന്‍സില്ലാതെ വ്യാപകമായി നടക്കുന്നുണ്ട്.

നിയന്ത്രിത കീടനാശിനികള്‍ കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ വില്‍ക്കരുതെന്ന നിയമത്തെ കാറ്റില്‍ പറത്തിയാണ് പല സ്ഥാപനങ്ങളും ഇത്തരം കീടനാശിനികള്‍ വില്‍ക്കുന്നത്. അതിര്‍ത്തി പ്രദേശം ആയതിനാല്‍ ഇതിന്റെ വിതരണം കൂടുതലായും കര്‍ണാടക സംസ്ഥാനത്തിലെ കൂര്‍ഗ് മേഖലകളിലേക്കാണ് എത്തുന്നത്.

ചില്ലറ വില്‍പ്പനക്കുള്ള ലൈസന്‍സില്‍ മൊത്ത വ്യാപാരം നടക്കുന്നതും കൃഷിവകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ ഏതാനും ചില സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.

ലൈസന്‍സ് കാലാവധി അവസാനിച്ച ഉത്പന്നങ്ങളുടെ വിപണനം, ലൈസന്‍സില്‍ കാണിച്ചിരിക്കുന്ന കെട്ടിട നമ്പറില്‍ കൃത്രിമം കാണിക്കല്‍, വില്‍പ്പന നടക്കുന്ന സാധനങ്ങളുടെ ബില്‍ സൂക്ഷിക്കാതിരിക്കല്‍, സ്‌റ്റോക്ക് രജിസ്റ്ററിലെ തട്ടിപ്പ് തുടങ്ങിയ പിഴവുകള്‍ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെ കര്‍ഷകരില്‍ നിന്ന് അമിതലാഭം ഈടക്കി കച്ചവടം നടത്തുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇത്തരം തട്ടിപ്പുകള്‍ കണക്കിലെടുത്താണ് മലയോര മേഖലകളിലേക്കും പരിശോധന വ്യാപകമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.