Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവുകള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കും: ഡോ.ഗോപിനാഥ് രവീന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 10:35 pm IST
in Kannur

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവുകള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കും: ഡോ.ഗോപിനാഥ് രവീന്ദ്രന്‍ കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവുകള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വൈസ് ചാന്‍സലറായി ഇന്നലെ ചുമതലയേറ്റ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ജീവനക്കാരുടെ കുറവ് പരിഹരിക്കുതിന് മുന്‍ഗണന നല്‍കും. കണ്ണൂര്‍ സര്‍വകലാശാലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനാണ് രണ്ടാംഘട്ടത്തില്‍ പ്രാധാന്യം നല്‍കുക. കണ്ണൂര്‍ സര്‍വകലാശാല കാഴ്ചയില്‍ വലുതാണ്. എന്നാല്‍ ഇവിടെയുള്ള കുറവുകള്‍ പരഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. തുടര്‍ന്ന്് സര്‍വകലാശാലയുടെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ണൂരില്‍ തിരിച്ചെത്തുന്നത്. ഇവിടത്തെ കാര്യങ്ങളൊന്നും കൂടുതലായി അറിയില്ല. കുറേക്കാലമായി കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് സ്ഥിരം തലവനില്ലെന്ന് അറിയാം. ഉത്തരമലബാറിന്റെ വലിയൊരുഭാഗം കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലാണ്. എന്നാല്‍ മറ്റുസര്‍വകലാശാലകളുമായി താദാത്മ്യം ചെയ്യുമ്പോള്‍ അക്കാദമിക നിലവാരത്തില്‍ പിന്നിലാണ്. ഇത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ജീവനക്കാരില്‍ നിന്നുണ്ടാവേണ്ടത്. ഇതിനായി അധ്യാപകരെയും വിദ്യാര്‍ഥികളെയും അനധ്യാപകരെയും ഒന്നിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തും. കൂട്ടായ തീരുമാനങ്ങളിലൂടെ മുന്നേറാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.സിയായി ചുമതലയേല്‍ക്കാനെത്തിയ അദ്ദേഹത്തെ ജീവനക്കാര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ചേംബറിലെത്തി സിന്‍ഡിക്കേറ്റ് അംഗങ്ങളുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. അതിനുശേഷം ജീവനക്കാരെ പരിചയപ്പെടുകയും ചെയ്തു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം.പ്രകാശന്‍, പി.സന്തോഷ്‌കുമാര്‍, വി.എ.വില്‍സ, കെ.അജയകുമാര്‍, ഡോ.ജോ ജോസഫ്, ഡോ.എം.സി.രാജു, ഡോ.ഓമനപങ്കന്‍, പ്രോ വൈസ്ചാന്‍സിലര്‍ ടി.അശോകന്‍, രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്ത്, പരീക്ഷാകട്രോളര്‍ പത്മനാഭന്‍ കാവുമ്പായി, ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ജെയിംസ് പോള്‍, സി.പി.ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

പുതിയ വാര്‍ത്തകള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.