Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മാനന്തവാടി കൃഷി അസിസ്റ്റന്റ് ഓഫീസില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 10:22 pm IST
inWayanad

മാനന്തവാടി: മാനന്തവാടി കൃഷി അസിസ്റ്റന്റ് ഓഫീസില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. കര്‍ഷകര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്‍. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഒളിവില്‍പോയതാ യും സൂചനയുണ്ട്. സംഭവത്തില്‍ ഡയറക്ടര്‍ക്കെതിരെ വകുപ്പ്തല നടപടി വന്നേക്കും.

കഴിഞ്ഞ മൂന്ന് ദിവസമായി ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയത്. കര്‍ഷകര്‍ക്ക് യഥാസമയം നല്‍കേണ്ട ആനുകൂല്യം നല്‍കിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയത്. മാനന്തവാടി, തിരുനെല്ലി, തവിഞ്ഞാല്‍, എടവക, തുടങ്ങിയ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നേരിട്ട് നിര്‍വ്വഹണം നടത്തുന്നതുമായ പദ്ധതികളിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. കര്‍ഷകര്‍ക്ക് നല്‍കേണ്ട പണം ട്രഷറിയില്‍ നിന്നും മാറി കൃഷി അസിസ്റ്റ ന്റ് ഡയറക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും ഈ തുക കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടില്ലെന്നും പരിശോധനയില്‍ ധനകാര്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഓഫീസിന്റെ പദ്ധതി നിര്‍വ്വഹണ ഓഫീസര്‍ എന്ന നിലയില്‍ കര്‍ഷകര്‍ക്ക് ഗ്രോബാഗ് നല്‍കിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി നേരത്തെ ധനകാര്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇത് കൂടാതെ പഞ്ചായത്തുകളിലെ കൃഷിഭവനുകള്‍ വഴി നടത്തിയ പല പദ്ധതികളിലും അസിസ്റ്റന്റ് ഡയറക്ട്ടര്‍ ക്രമക്കേട് നടത്തിയതായും അറിയുന്നു. ധനകാര്യ വകുപ്പിന്റെ ക്രമക്കേട് കണ്ടെത്തലില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഇതിനുപുറമെ ജില്ലാ കൃഷി ഓഫീസിലെ ജീവനക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് സ്ഥാനചലനത്തിന് സാധ്യത ഏറെയാണ്. ഇപ്പോള്‍ ധനകാര്യ വകുപ്പ് കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച് ജില്ലാ കൃഷി ഓഫീസില്‍ നിന്നുള്ള ഓഡിറ്റ് സംഘം ഓഡിറ്റ് നടത്തിയിരുന്നു. എന്നാല്‍ അന്നാകട്ടെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്‍ ജില്ലാ കൃഷിഓഫീസിലെ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അങ്ങനെ വന്നാല്‍ ജില്ലാ കൃഷി ഓഫീസിലെ ജീവകാര്‍ക്കും കുരുക്ക് വീഴുമെന്ന കാര്യം ഉറപ്പ്.

ധനകാര്യ വകുപ്പ് കണ്ടെത്തിയ ക്രമക്കേട് സ്ഥിരീകരിക്കാന്‍ സംസ്ഥാന കൃഷി ഡയറക്ടറേറ്റില്‍നിന്നും പ്രത്യേക ഓഡിറ്റ് സംഘം വരും ദിവസങ്ങളില്‍ ജില്ലയിലെത്തും. അതിനിടെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഒളിവിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇദ്ദേഹത്തിനാവട്ടെ മുന്‍പ് കൃഷി വകുപ്പിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.