Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡ് നവീകരണം എംസി റോഡ് നവീകരണം കരാര്‍ കാലാവധി ഇന്ന് അവസാനിച്ചു•  ലോകബാങ്കിന്റെ അന്ത്യശാസനം ഫലം കണ്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 12:00 am IST
inKottayam

കോട്ടയം: ലോകബാങ്ക് അന്ത്യശാസനം നല്‍കിയിട്ടും എംസി റോഡ് നവീകരണം ലക്ഷ്യം കണ്ടില്ല. റോഡിന്റെ മൂന്ന് വര്‍ഷത്തേക്കുള്ള നിര്‍മ്മാണ കരാര്‍ ഇന്ന് അവസാനിച്ചു. എം.സി റോഡിലെ സുപ്രധാനഭാഗമായ കോട്ടയം നഗരത്തില്‍ അടക്കം നിര്‍മ്മാണം അവശേഷിക്കുന്നതിനാല്‍ കരാര്‍ കാലാവധി പുതുക്കി കൊടുക്കാന്‍ ഒരുങ്ങുയാണ് കെഎസ്ടിപി. മൂന്ന് മാസത്തേക്ക് കരാര്‍ നീട്ടേണ്ടി വരുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. അടുത്ത മാര്‍ച്ചില്‍ മാത്രമെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഇതോടെ ലോകബാങ്ക് സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതി  ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ചെങ്ങന്നൂര്‍ – ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍- മൂവാറ്റുപുഴ എന്നീ ഭാഗങ്ങളാണ് കെഎസ്ടിപിയുടെ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്. ഇതില്‍ സുപ്രധാന നിര്‍മാണമായ തിരുവല്ല  ബൈപ്പാസ്, കോട്ടയം, ചങ്ങനാശ്ശേരി നഗരങ്ങളിലെ നടപ്പാതകളുടെ നിര്‍മാണം, തോണ്ടറ പാലം   തുടങ്ങിയ ഇനിയും അവശേഷിക്കുന്നുണ്ട്. കോട്ടയം നഗരത്തിലെ നിര്‍മ്മാണം തീരണമെങ്കില്‍ ഒരുമാസം എടുക്കും. ശബരിമല സീസണും ക്രിസ്തുമസ് – പുതുവര്‍ഷ തിരക്കും കൂടിയാകുമ്പോള്‍ നിര്‍മ്മാണം കോട്ടയം നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. നഗരത്തിലെ റോഡ് പൂര്‍ണ്ണമായും പൊളിച്ച് പണിയുകയാണ്.ഈ സാഹചര്യത്തില്‍ നിശ്ചയിച്ചതിലും കൂടുതല്‍ സമയമെടുക്കും. മണിപ്പുഴ ഭാഗത്ത് റോഡിന്റെ ഉയര്‍ച്ച താഴ്ചകള്‍ ഉള്ളതിനാല്‍ വീണ്ടും പൊളിച്ച് പണിതു. കൂടാതെ ഉന്നതനിലവാരത്തില്‍ നിര്‍മ്മിച്ചെന്ന് അവകാശപ്പെട്ട് നാല് വരി പാതയും വീണ്ടും പണിയേണ്ടി വന്നു. അതേ സമയം സ്ഥലമെടുപ്പ് വൈകിയതും നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത കുറവും നവീകരണ ജോലികളെ ബാധിച്ചെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്.   ലോകബാങ്കിന്റെ വിമര്‍ശനം നേരിട്ടതോടെ പദ്ധതിയുടെ വേഗത കെഎസ്ടിപി കൂട്ടിയിട്ടുണ്ട്. സമയബന്ധിതമായി പൂര്‍ത്തിയാക്കത്തതിനാലും നിര്‍മ്മാണത്തിലെ ക്രമക്കേടും മൂലം പദ്ധതിക്ക് അനുവദിച്ച സാമ്പത്തിക സഹായത്തില്‍ പകുതി പിന്‍വലിക്കാന്‍ ലോക ബാങ്ക് ഒരുങ്ങിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനി്ച്ച് പദ്ധതി പുരോഗതി വിലയിരുത്താന്‍ ലോകബാങ്കിന്റെ പ്രതിനിധി സംഘം എത്തി. ഇതിന് ശേഷമാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വേഗത വന്നത്. എന്നാല്‍ റോഡ് സുരക്ഷയ്‌ക്ക് അനുവദിച്ച തുക വിനിയോഗിക്കാത്തതില്‍ ലോക ബാങ്ക് കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കുമാരനല്ലൂര്‍ നീലിമംഗലം പാലം ഇതുവരെ തുറക്കാത്തത് വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. പാലത്തിന്റെ ബലപരിശോധന ലോകബാങ്ക് നിര്‍ദ്ദേശ പ്രകാരം ബംഗ്ലൂരുവിലെ സ്വകാര്യ ഏജന്‍സി നടത്തിയെങ്കിലും റിപ്പോര്‍ട്ട് എതിരയായിരുന്നു. അടിഭാഗത്ത് വിള്ളല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പാലം ഗതാഗതത്തിന് യോജിച്ചതാണെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പാലത്തില്‍ വീണ്ടുമൊരു പരിശോധന അനിവാര്യമായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.