Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നേവിയുടെ കെടുകാര്യസ്ഥതക്കെതിരെ പഞ്ചായത്തിന്റെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 10:51 pm IST
in Kannur

പയ്യന്നൂര്‍: ഒട്ടേറെ വികസന സ്വപനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ ഏഴിമല നാവികഅക്കാദമി ജനങ്ങള്‍ക്ക് നല്‍കിയത് നിരാശയാണെന്നും കുടിവെള്ളവും കാര്‍ഷിക മേഖലയും നഷ്ടമായ ജനങ്ങളുടെ മാനസികാവസ്ഥ തകര്‍ന്നതായും രാമന്തളി പഞ്ചായത്ത് ഭരണസമിതി. മറ്റൊരു എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് വഴിതുറക്കും വിധമാണ് നേവല്‍ അധികൃതര്‍ മാലിന്യം കൈകാര്യം ചെയ്യുന്നതെന്നും സ്വഛമായ ജനജീവിതം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയും ജില്ലാ കളക്ടറും അടിയന്തിരമായി ഇടപെടണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

1984 ല്‍ നാവിക അക്കാദമിക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ നാട്ടില്‍ വലിയ പുരോഗതിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. നേവല്‍ അക്കാദമിയില്‍ താമസിക്കുന്ന എണ്ണായിരത്തോളം പേരുടെ കക്കൂസ് മാലിന്യം സീവേജ് പ്ലാന്റില്‍ നിന്നും ചോരുന്നതാണ് കിണര്‍ വെള്ളം കുടിക്കാന്‍ പറ്റാതാക്കിയതിന് പിന്നിലെന്ന് നാട്ടുകാര്‍ വിശ്വാസിക്കുന്നു.

കിണര്‍ വെള്ളത്തില്‍ കക്കൂസ് മാലിന്യങ്ങളുടെ സാന്നിദ്ധ്യത്തില്‍ കണ്ടുവരുന്ന കോളിഫോം ബാക്റ്റീരിയയുടെ തോത് 1200 ന് മേലെയാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പ്രക്ഷോഭസമരങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന പരിഹാരമാര്‍ഗങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചിരുന്നതാണ്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നടപ്പാക്കിയിട്ടില്ല എന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും ജനപ്രതിനിധികള്‍ക്ക് ബോധ്യമായത്.

അഞ്ഞൂറ് ഏക്കറിലധികം പൂഴിപ്രദേശം നേവല്‍ അക്കാദമിക്കകത്തുണ്ടായിട്ടും ജനവാസ കേന്ദ്രത്തിന് സമീപം മാലിന്യപ്ലാന്റ് സ്ഥാപിച്ചതിലുള്ള ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെല്ലാം പുറമെയാണ് നേവല്‍ അക്കാദമി പ്രദേശത്ത് വര്‍ഷങ്ങളായി കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ .

നേവിയില്‍ സംസ്‌കരണ പ്ലാന്റ് ഉണ്ടാക്കുമെന്നും പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യമുള്‍പ്പെടെ സംസ്‌കരിക്കാന്‍ സൗകര്യമൊരുക്കുമെന്നും സ്ഥലം എംഎല്‍എക്കും പഞ്ചായത്ത് പ്രസിഡന്റിനും നേവല്‍ അധികൃതല്‍ ഉറപ്പു നല്‍കി ഒമ്പത് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും കാണുന്നില്ല. പ്രദേശത്ത് നടന്ന മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സീവേജ് പ്ലാന്റ് മാറ്റിസ്ഥാപിക്കുന്നതിനും മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടിയെടുക്കണമെന്നുമാണ് വിശദമായ നിവേദനത്തിലെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പുതിയ വാര്‍ത്തകള്‍

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.