എടക്കാട്: പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിയുടെ ഭാഗമായി എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ആവാസ് ദിവസ് ആചരിച്ചു. ഇതിന്റെ ഭാഗമായി പൂര്‍ത്തിയായ ഭവനങ്ങളുടെ താക്കോല്‍ വിതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടി.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. വി.ലക്ഷ്മണന്‍, സി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.സഞ്ജന, വി.വി.സാവിത്രി, പി.കെ.ലളിത, ആര്‍.ഷൈല, എം.അനില്‍ കുമാര്‍, എ.പി.ഹംസക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
















