Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അംഗണവാടി അദ്ധ്യാപികയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 10:22 pm IST
inWayanad

മാനന്തവാടി: മാനന്തവാടി ഐസിഡിഎസ് ഓഫീസിലെ ശീത സമരത്തെതുടര്‍ന്ന് അംഗണവാടി അദ്ധ്യാപികയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പേര്യ ആനേരി കോളനിയിലെ അംഗണവാടി അദ്ധ്യാപിക നീതുവിനാണ് നോട്ടീസ് ലഭിച്ചത്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി മെയ് 15 മുതല്‍ നവംബര്‍ 14 വരെ നീതു അവധിയെടുത്തിരുന്നു. നവംബര്‍ 15ന് ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. 16ന് വൈകുന്നേരം ഐസിഡിഎസ് ഓഫീസില്‍നിന്ന് നീതുവിനെ വിളിച്ച് നാളെമുതല്‍ ജോലിക്ക് വരേണ്ടെന്ന് പറയുകയായിരുന്നു.

സംഭവം വാര്‍ത്തയായതോടെ 22ന് നീതുവിന് നിയമനം നല്‍കി. എന്നാല്‍ ജോലി സ്ഥലത്തുവെച്ച് മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസര്‍ (സിഡിപിഒ) അംഗണവാടിയുടെ താക്കോല്‍ തിരികെ വാങ്ങുകയായിരുന്നു. തുടര്‍ന്ന് അഞ്ച് മണിക്ക് ഓഫീസിലെത്താനും ആവശ്യപ്പെട്ടു. ഓഫീസിലെത്തിയ നീതുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പ്രസവാവധിയെതുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ചത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും 17, 18, 20, 21 തിയതികളില്‍ അംഗണവാടി പൂട്ടിയിടാനുള്ള സാഹചര്യം, മാധ്യമങ്ങളില്‍ വാര്‍ത്ത വരാനുണ്ടായ സാഹചര്യം തുടങ്ങിയവ വിശദീകരിച്ച് 24 മണിക്കൂറിനകും മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ നീതുവിനോട് അപമര്യാദയായി പെരുമാറുകയും മാനസിക-ശാരീരിക പീഡനമുണ്ടാക്കുകയും ചെയ്തതായി പറയുന്നു. ഇതേതുടര്‍ന്ന് ഇവര്‍ പട്ടിക ജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം മാനന്തവാടി പോലീസില്‍ പരാതി നല്‍കി. പരാതി പോലീസ് വകുപ്പ്തല അന്വേഷണത്തിന് അയച്ചതായി അറിയിച്ചു.

ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ക്ക് മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ നീതു വിവാഹത്തിനുശേഷം അംഗണവാടിയുടെ പരിധിയിലല്ല താമസിക്കുന്നതെന്നും അതുകൊണ്ടുതന്നെ സ്ഥലംമാറ്റത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും പറയുന്നു. അപേക്ഷയുടെ അടിസ്ഥാനത്തില്‍ സഥലം മാറ്റം ഉത്തരവ് നടപ്പാക്കുന്ന മുറയ്‌ക്ക് ജോലിയില്‍ പ്രവേശിച്ചാല്‍ മതി എന്ന് പറയുകയായിരുന്നുവെന്ന് വിശദീകരണ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മറച്ചുവെച്ചാണ് നീതുവിനോട് ജോലി ഹാജരാകാത്തതിന്റെ കാരണം ആവശ്യപ്പെട്ടിരിക്കുന്നത്.

അദ്ധ്യാപികയ്‌ക്ക് പ്രസവാവധിക്കുശേഷം ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് നല്‍കിയത് ഐസിഡിഎസ് സൂപ്പര്‍വൈസറാണെന്ന് പറയുന്നു. എന്നാല്‍ ഇവര്‍ക്ക് ഇത്തരത്തില്‍ ഒരു ഉത്തരവ് നല്‍കാന്‍ അധികാരമില്ല. ഓഫീസിലെ ശീതസമരം അദ്ധ്യാപികയ്‌ക്ക് ജോലി നഷ്ടപ്പെടുമോ എന്നുള്ള ഭയപ്പാടിലാണ് ഇവരുടെ കുടുംബം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.