Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കേരളവര്‍മ്മ പഴശ്ശിരാജായുടെ 212ാമത് വീരാഹുതിദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 10:21 pm IST
in Wayanad

മാനന്തവാടി: കേരളവര്‍മ്മ പഴശ്ശിരാജായുടെ 212ാമത് വീരാഹുതിദിനം സമുചിതമായി ആചരിക്കാന്‍ പഴശ്ശിരാജ വീരാഹുതി സ്മരണികാ സമിതി തീരുമാനിച്ചു. 26 മുതല്‍ ഡിസംബര്‍ നാല് വരെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും.

26ന് ഉച്ചതിരിഞ്ഞ് 2.30ന് മാനന്തവാടി വ്യാപാരി ഭവനില്‍ പഴശ്ശിസ്മൃതി ചരിത്രസെമിനാര്‍ നടക്കും. പഴശ്ശിരാജാവും ദേശീയ സ്വാതന്ത്ര്യസമരങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ വിദഗ്‌ദ്ധര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. ചരിത്ര ഗ്രന്ഥകാരന്‍ ഗോപി മുണ്ടക്കയം, കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍. ആര്‍.മധു, പീപ്പ് ഡയറക്ടര്‍ എസ്.രാമനുണ്ണി, ചരിത്രാധ്യാപകന്‍ പി.ശ്രീധരന്‍, ഗവേഷണ വിദ്യാര്‍ത്ഥിയായ വി.കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ സെമിനാറില്‍ വിഷയങ്ങളവതരിപ്പിക്കും.

30ന് പഴശ്ശിദിനത്തില്‍ ദേശീയോദ്ഗ്രഥന ബൈക്ക്‌റാലി നടത്തും. പുല്‍പ്പള്ളി മാവിലാംതോട്, കാക്കവയല്‍ ജവാന്‍ സ്മൃതി മണ്ഡപം, ലക്കിടി കരിന്തണ്ടന്‍ സ്മൃതി മണ്ഡപം, പുളിഞ്ഞാല്‍ എടച്ചന കുങ്കന്‍ സ്മൃതിമണ്ഡപം തുടങ്ങി വിവിധ ചരിത്രകേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന ബൈക്ക് റാലികള്‍ 10 മണിക്ക് പനമരം തലക്കര ചന്തു സ്മൃതി മണ്ഡപത്തില്‍ സംഗമിച്ച് മാനന്തവാടി പഴശ്ശികുടീരത്തിലേക്കുള്ള പ്രയാണം ആരംഭിക്കും. 11 മണിക്ക് പഴശ്ശികുടീരത്തില്‍ നടക്കുന്ന സമാപനത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം സംസ്ഥാന പ്രചാര്‍പ്രമുഖ് എം.ബാലകൃഷ്ണന്‍ സ്മൃതിദിനസന്ദേശം നല്‍കും. ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍, വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ പള്ളിയറ രാമന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

30 മുതല്‍ ഡിസംബര്‍ നാലുവരെ മാനന്തവാടിയില്‍ വയനാട് പുസ്തകോത്സവം സംഘടിപ്പിക്കും. നാല് മണിക്ക് ആരംഭിക്കുന്ന സായാഹ്ന സദസ്സുകളില്‍ ചര്‍ച്ച, സംവാദം, പുസ്തക പ്രകാശനം, പ്രഭാഷണം, സിനിമാ പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവും നടക്കുമെന്ന് പഴശ്ശിരാജ വീരാഹുതി സ്മരണികാ സമിതി ഭാരവാഹികള്‍ അറിയിച്ചു.

വീരാഹുതി സ്മരണികാ സമിതിപ്രസിഡണ്ട് പള്ളിയറ രാമന്‍, സെക്രട്ടറി വി.കെ.സന്തോഷ്‌കുമാര്‍, ജോ. സെക്രട്ടറി എന്‍.സി.പ്രശാന്ത് ബാബു എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.