Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 02:56 am IST
in Thiruvananthapuram

കാട്ടാക്കട: കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകനും പത്രവിതരണക്കാരനുമായ ശശികുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. നേമം പുതിയ കാരയ്‌ക്കാമണ്ഡപം മേലാംകോട് റോഡില്‍ പൊന്നുമംഗലത്തു വീട്ടില്‍ നിന്ന് ഇപ്പോള്‍ കിള്ളി കാവിന്‍പുറം ഹസീന മന്‍സിലില്‍ താമസിക്കുന്ന അല്‍ അമീന്‍(28), വിളപ്പില്‍ശാല കൊല്ലങ്കോണം മുസ്ലിംപള്ളിക്ക് സമീപം പൊങ്ങില്‍വിള പുത്തന്‍വീട്ടില്‍ അര്‍ഷാദ്(25) എന്നിവരാണ് പിടിയിലായത്.

19 ന് കാട്ടാക്കട-മൊളിയൂര്‍ റോഡിലാണ് സംഭവം നടന്നത്. അക്രമദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിയുകയും ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇത് പ്രതികളെ ഉടന്‍ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചു. 18 ന് രാത്രിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം എസ്ഡിപിഐ പ്രവര്‍ത്തകനായ മുനീറിനെ ദേഹോപദ്രവം എല്‍പ്പിച്ചതിലുള്ള പ്രതികാരമായാണ് ശശികുമാറിനെ ആക്രമിച്ചത്. എസ്ഡിപിഐ പ്രവര്‍ത്തകരും ബന്ധുക്കളുമായ ഇവര്‍ ഏതെങ്കിലും സിപിഎം പ്രവര്‍ത്തകനെ ഉപദ്രവിക്കണം എന്ന് തീരുമാനിച്ചാണ് ആക്രമണം നടത്തിയത്. നാലംഗസംഘം രാവിലെ മാരകായുധങ്ങളുമായി ആക്രമണ ഉദ്ദേശ്യത്തോടെ പത്രവിതരണം ചെയ്യുകയായിരുന്ന ശശികുമാറിനെ ബൈക്കില്‍ പിന്തുടര്‍ന്നു ആക്രമിക്കുകയായിരുന്നു. വെട്ടിയും അടിച്ചും ശശികുമാറിനെ മാരകമായ പരിക്കേല്‍പ്പിച്ചു. വാഹനത്തില്‍ നിന്ന് നിലത്തുവീണ ശശികുമാര്‍ പ്രാണരക്ഷാര്‍ഥം ഓടി. ഇവര്‍ പിന്തുടര്‍ന്നെങ്കിലും ശശികുമാര്‍ രക്ഷപ്പെട്ടു എന്നുകണ്ട് വൈരഗ്യമടങ്ങാതെ ഇയാളുടെ വാഹനം അടിച്ചു തകര്‍ത്ത് പത്രങ്ങള്‍ വാരി എറിഞ്ഞു.

കൃത്യത്തിനുശേഷം മലയിന്‍കീഴിലെത്തിയ സംഘം നെയ്യാറ്റിന്‍കരവഴി തമിഴ്‌നാട് ആറ്റിന്‍കര പള്ളിക്കുസമീപം ലോഡ്ജില്‍ മുറിയെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും സംഘം അവിടെ നിന്ന് രക്ഷപ്പെട്ടു. അന്വേഷണത്തില്‍ പ്രതികള്‍ തിരുവനന്തപുരത്തേക്കുള്ള ബസില്‍ കയറിയതായി മനസിലാക്കി. തിരുവനന്തപുരത്ത് ബസ് ഇറങ്ങവെ ആര്യനാട് സിഐ ബി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബി. അനില്‍കുമാര്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി ഐ. സാജുവിന്റെ വീടാക്രമിച്ചതാണ് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണം. തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകന്റെ ലോറിതകര്‍ത്തു എന്നാരോപിച്ച് രണ്ടു സിപിഎം പ്രവര്‍ത്തകരെ മര്‍ദിച്ചു. അന്ന് രാത്രിയോടെ എസ്ഡിപിഐ പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് പകരം മര്‍ദ്ദനം ഏറ്റിരുന്നു. എല്ലാറ്റിന്റെയും പിന്നില്‍ എസ്ഡിപിഐ ആണെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. പത്രവിതരണക്കാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇനി രണ്ടുപേര്‍ കൂടെ പിടിയിലാകാനുണ്ടെന്നും അവരെ കുറിച്ചുള്ള സൂചന ലഭിച്ചതായും അന്വേഷണ സംഘം പറഞ്ഞു. കാട്ടാക്കടയില്‍ നടന്ന അക്രമ ങ്ങളുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യുമെന്നും കാട്ടാക്കട സര്‍ക്കിള്‍ ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡിവൈഎസ്പി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

India

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.