Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മതത്ത്വം അറിഞ്ഞ ഇന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 02:45 am IST
inSamskriti

ദേവന്മാര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട പൂജനീയ യക്ഷം ആരാണെന്ന ഉമാ ഹൈമവതിയുടെ ഉത്തരത്തോടെയാണ് നാലാം ഖണ്ഡം ആരംഭിക്കുന്നത്.

സാബ്രഹ്മേതി ഹോവാച, ബ്രഹ്മണോ

വാ ഏതദ് വിജയേ മഹീയ ധ്വമിതി,

തനോ ഹൈവ വിദാംചകാര ബ്രഹ്മേതി

നിങ്ങള്‍ കണ്ട ആ യക്ഷം ബ്രഹ്മമാണ്. ബ്രഹ്മത്തിന്റെ വിജയത്തിലാണ് നിങ്ങള്‍ക്ക് മഹത്വമുണ്ടായത് എന്ന് ദേവി ഇന്ദ്രനോട് പറഞ്ഞു. അങ്ങനെ അത് ബ്രഹ്മമാണെന്ന് ദേവന്മാര്‍ അറിഞ്ഞു.

മുന്നില്‍ പ്രത്യക്ഷപ്പെട്ട ബ്രഹ്മത്തെ അറിയാതിരിക്കാന്‍കാരണം ദേവന്മാരുടെ അഹങ്കാരമായിരുന്നു. അസുരന്മാരെ തോല്‍പിച്ചത് തങ്ങളുടെ കരുത്തുകൊണ്ടാണെന്നായിരുന്നു ദേവന്മാരുടെ അബദ്ധധാരണ. ദേവന്മാരിലുള്ള കാരുണ്യം കൊണ്ട് അവരില്‍ കുടികൊള്ളുന്ന ബ്രഹ്മചൈതന്യം തന്നെയാണ് വിജയത്തെ നല്‍കിയതെന്ന് ദേവി പറഞ്ഞു. ലോകത്തില്‍ എല്ലാ കാര്യവും ബ്രഹ്മത്തിന്റെ ഇംഗിതമനുസരിച്ചാണ് നടക്കുന്നത്. നാം എല്ലാം നിമിത്തം മാത്രം. ഇതു മനസ്സിലാക്കാതെ സ്വന്തം ശക്തിയാണെന്ന് കരുതി അഹങ്കരിക്കുന്നത് അപകടമാണ്. ഈ ദുരഭിമാനമാണ് ബ്രഹ്മം മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടും അറിയാന്‍ കഴിയാതെ പോയത്. പിന്നീട് ഇന്ദ്രന്‍ ചോദിച്ചപ്പോള്‍ ദേവി ബ്രഹ്മതത്ത്വത്തെ മനസ്സിലാക്കി കൊടുത്തു.

ബ്രഹ്മത്തെ അറിഞ്ഞവര്‍

ശ്രേഷ്ഠരായി

തസ്മാദ്‌വാ ഏതേ ദേവാ അതി തരാമിവാന്യാന്‍

ദേവാന്‍ യൗഗ്നിര്‍വായുരിന്ദ്രസ്‌തേ ഹ്യേനന്നേദിഷ്ഠം

പസ്പര്‍ശുസ്‌തേ ഹ്യേനത് പ്രഥമോ വിദാഞ്ചകാര ബ്രഹ്മേനി

അടുത്തുവന്ന ബ്രഹ്മത്തെ സംവാദരൂപത്തില്‍ സ്പര്‍ശിക്കുകയും ബ്രഹ്മമാണെന്ന് അറിയുകയും (അറിയാന്‍ പ്രയത്‌നിക്കുകയും) ചെയ്തതിനാലാണ് അഗ്നി, വായു, ഇന്ദ്രന്‍ എന്നിവര്‍ മറ്റു ദേവന്മാരേക്കാള്‍ ശ്രേഷ്ഠരായിത്തീര്‍ന്നത്.

യക്ഷരൂപത്തില്‍ ബ്രഹ്മം പ്രത്യക്ഷപ്പെട്ടപ്പോള്‍ അതെന്താണെന്ന് മനസ്സിലാക്കുവാന്‍ അതിനടുത്ത് ചെല്ലുകയും ആരെന്ന് ചോദിക്കുകയും അറിയണമെന്നാഗ്രഹിച്ച് പ്രയത്‌നിക്കുകയും ചെയ്തതിനാല്‍ ഇവര്‍ മൂന്നുപേരും മറ്റുള്ളവരേക്കാള്‍ കേമന്മാരായി. ബ്രഹ്മത്തെ അറിയാന്‍ പ്രയത്‌നിക്കുന്നവര്‍ തീര്‍ച്ചയായും സാധാരണക്കാരേക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തുമല്ലോ. എന്നാല്‍ ഇന്ദ്രന്‍ ഒരുപടി കൂടി മേലെയാണ്. ആദ്യമായി ഇത് ബ്രഹ്മമാണെന്ന് ദേവിയില്‍നിന്ന് അറിഞ്ഞത് ഇന്ദ്രനാണ്. ബ്രഹ്മവിദ്യ ദേവീരൂപത്തില്‍ ഇന്ദ്രനുമുന്നിലാണ് പ്രകടമായത്. ബ്രഹ്മതത്ത്വം ഗ്രഹിച്ച ഇന്ദ്രന്‍ ആദ്യമായി ബ്രഹ്മജ്ഞാനിയായി. ആത്മജ്ഞാനത്തെ നേടിയവര്‍ മറ്റുള്ളവരെക്കാള്‍ മഹാത്മാക്കളാണ്. ഇന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെ അഗ്നിയും വായുവും. അവര്‍ക്ക് അടുത്തെത്താനും സംസാരിക്കാനും കഴിഞ്ഞു. അഗ്നി, വായു, ഇന്ദ്രന്‍ എന്നീ ദേവന്മാര്‍ നമ്മുടെ വാക്ക്, പ്രാണന്‍, മനസ്സ് എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇവയെ ഈശ്വരോന്‍മുഖമാക്കണം അല്ലെങ്കില്‍ ഈശ്വരനിലേക്ക് തിരിക്കണം. ഇന്ദ്രിയങ്ങളേക്കാള്‍ പ്രാധാന്യം മനസ്സിനുണ്ട്.

ദേവന്മാര്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന ആധിദൈവിക ശക്തികളാണ്. അവയെ ഭരിക്കുന്ന അഹംഭാവമാണ് ഇന്ദ്രന്‍. നമ്മിലെ ദുഷ്ടവിചാരങ്ങളാണ് അസുരന്മാര്‍. ദുഷ്ടവികാരങ്ങളേയും വിചാരങ്ങളേയും വിജയിക്കാന്‍ ചിലപ്പോഴൊക്കെ ഇന്ദ്രിയങ്ങള്‍ക്കാകും. അപ്പോള്‍ ആത്മതത്ത്വത്തെ അറിഞ്ഞുവെന്ന അഹന്ത തലപൊക്കും. എല്ലാം ചെയ്യുന്നത് തങ്ങളാണെന്ന് ഇന്ദ്രിയങ്ങള്‍ക്ക് തോന്നും. അഗ്നി ജ്ഞാനേന്ദ്രിയങ്ങളുടെയും വായു കര്‍മ്മേന്ദ്രിയങ്ങളുടെയും പ്രതീകമാണ്.

ആത്മസ്വരൂപത്തിനുമുന്നില്‍ അവര്‍ ഒന്നുമല്ല. അതുകൊണ്ടുതന്നെ ശരിക്കറിയാനും വയ്യ. പരാജിതരായി മടങ്ങുകയേ ഉള്ളൂ. ഞാന്‍ എന്ന ഭാവത്തോടെയുള്ള ജീവന്റെ (ഇന്ദ്രന്‍) അനേ്വഷണത്തിനും കഴിയുന്നില്ല. വസ്തുതയെ അറിയാന്‍ തന്നില്‍നിന്ന് വേറെയായി പരമാത്മാവിനെ കണ്ടെത്താന്‍ അതിനും ആകില്ല. ഗുരുരൂപത്തില്‍ ആരെങ്കിലും സഹായിച്ചേ മതിയാകൂ. ആതാണ് വിദ്യാസ്വരൂപത്തില്‍ ഉമാ ഹൈമവതിയുടെ പ്രത്യക്ഷപ്പെടല്‍. ബ്രഹ്മത്തെ മനസ്സിലാക്കി കൊടുക്കുന്നു. സഗുണ സാകാര രൂപത്തിലൂടെ നിര്‍ഗുണ നിരാകാരത്തിലെത്തുകയാണ് ഇവിടെ. ഉമാ ഹൈമവതി എന്നത് സഗുണ സാകാരവും ബ്രഹ്മം നിര്‍ഗുണ നിരാകാരവും. അഹന്തയെ വെടിഞ്ഞ മനസ്സിന് അഥവാ ഇന്ദ്രനാകുന്ന ജീവന് അപ്പോള്‍ ബ്രഹ്മത്തെ മനസ്സിലാക്കാം. തടസ്സമായി നിന്നതെല്ലാം തീര്‍ത്തും നീങ്ങി, ബ്രഹ്മത്തെ അറിയാനുമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.