Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിയ ക്ഷണിച്ചു; സംവദിക്കാന്‍ ഉപരാഷ്‌ട്രപതി വീണ്ടുമെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 02:45 am IST
in Kerala

കൊച്ചിയില്‍ ഉപരാഷ്‌ട്രപതി എം.വെങ്കയ്യ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ കോട്ടയം പാലാ ചാവറ സിഎംഐ പബ്ലിക് സ്‌കൂളിലെ ദിയാ ആന്‍ ജോസ,് ഉപരാഷ്‌ട്രപതിക്ക് അദ്ദേഹത്തിന്റെ ചിത്രം സമ്മാനിക്കുന്നു.

കൊച്ചി: വിദ്യാര്‍ത്ഥികളുമായി ആശയസംവാദം നടത്താന്‍ വീണ്ടും കേരളത്തിലെത്താമെന്ന് ദിയയ്‌ക്ക് ഉപരാഷ്‌ട്രപതിയുടെ ഉറപ്പ്. കോട്ടയം പാലാ ചാവറ സിഎംഐ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിയാ ആന്‍ ജോസിനാണ് ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു ഉറപ്പു നല്‍കിയത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്കിടെയാണ് കേരളത്തില്‍ വിദ്യാര്‍ത്ഥികളുമായി ആശയസംവാദത്തിനായി ദിയ ഉപരാഷ്‌ട്രപതിയെ ക്ഷണിച്ചത്. ‘മീറ്റ് ദ നാഷണല്‍ ലീഡേഴ്സ്’ എന്ന പേരിലാണ് സംവാദപരിപാടി സംഘടിപ്പിക്കുന്നത്.

രാഷ്‌ട്രനേതാക്കളോട് നേരിട്ടിടപഴകാനും ആശയങ്ങള്‍ പങ്കുവയ്‌ക്കാനും ദേശീയബോധവും ദേശാഭിമാനവും ഉയര്‍ത്തുവാനും വേണ്ടി കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ആശയസംവാദ പരിപാടി. പരിപാടിയെക്കുറിച്ച് വിശദീകരിച്ച ഫൗണ്ടേഷന്‍ സ്റ്റുഡന്റ്സ് വിഭാഗം ഭാരവാഹി ദിയയെ വെങ്കയ്യനായിഡു അഭിനന്ദിച്ചു. ഭരണങ്ങാനം സ്വദേശി പ്രിന്‍സ് പോള്‍ മാടപ്പള്ളി വരച്ച ഉപരാഷ്‌ട്രപതിയുടെ ഛായാചിത്രവും ദിയാ ആന്‍ ജോസ് വെങ്കയ്യ നായിഡുവിനു സമ്മാനിച്ചു. ഉപരാഷ്‌ട്രപതിയുടെ അടുത്ത കേരള സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പരിപാടി.

ഭാവിതലമുറ ദേശീയകാഴ്ചപ്പാടോടെ വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. തങ്ങളുടെ കര്‍മ്മശേഷി രാജ്യപുരോഗതിക്കുവേണ്ടി സമര്‍പ്പിക്കാന്‍ കഴിയുന്നവരായി വിദ്യാര്‍ത്ഥി സമൂഹം വളര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ രക്ഷാധികാരി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ചെയര്‍മാന്‍ എബി ജെ. ജോസ്, ജനറല്‍ സെക്രട്ടറി ആര്‍. അജിരാജകുമാര്‍, അഡ്വ. ജെ.ആര്‍. പത്മകുമാര്‍, സാംജി പഴേപറമ്പില്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

World

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

Kerala

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പുതിയ വാര്‍ത്തകള്‍

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.