Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കൊച്ചി സ്മാര്‍ട്സിറ്റിയില്‍ മൂന്ന് കമ്പനികള്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 02:45 am IST
inBusiness

കൊച്ചി: ഉന്നത തലത്തില്‍ നടന്ന അഴിച്ചുപണിക്ക് ശേഷം കൊച്ചി സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. ഒന്നാം ഐടി മന്ദിരത്തില്‍ ഒരു മാസത്തിനിടെ മൂന്ന് കമ്പനികള്‍ കൂടി പ്രവര്‍ത്തനം തുടങ്ങി. ഗാഡ്ജിയോണ്‍ സ്മാര്‍ട് സിസ്റ്റംസ്, അബ്സര്‍ ടെക്നോളജീസ്, ഓബറോണ്‍ ടെക്നോളജീസ് എന്നീ കമ്പനികളാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതോടെ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച കമ്പനികളുടെ എണ്ണം 16 ആയി.

ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി), ഹോം ഓട്ടോമേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ഹെല്‍ത്ത്കെയര്‍, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സ്പെഷലൈസ് ചെയ്തതാണ് ആഗോള ഇലക്ട്രോണിക്സ് പ്രോഡക്ട് ഡിസൈന്‍ കമ്പനിയായ ഗാഡ്ജിയോണ്‍ സ്മാര്‍ട് സിസ്റ്റംസ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ 145 ജീവനക്കാരില്‍ നിലവില്‍ 30 പേരെയാണ് സ്മാര്‍ട്ട് സിറ്റിയിലേക്ക് മാറ്റിയത്. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഗാഡ്ജിയോണ്‍ സ്മാര്‍ട് സിസ്റ്റംസ് സിഇഒയും ഡയറക്ടറുമായ ഹരിപ്രസാദ് വി. നായര്‍ പറഞ്ഞു.

ടെക്നോളജി സൊല്യൂഷന്‍ കമ്പനിയായ അബ്സര്‍ ടെക്നോളജി സൊല്യൂഷന്‍സ്, എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇആര്‍പി), മൊബിലിറ്റി, ബിസിനസ് ഇന്റലിജന്‍സ്, ഡിജിറ്റല്‍ പേയ്‌മെന്റ് സൊല്യൂഷന്‍സ് തുടങ്ങിയവയിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍, സപ്ലൈ ചെയ്ന്‍, ഇ-കൊമേഴ്സ്, പേയ്‌മെന്റ് ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രധാനമായും സേവനം നല്‍കുന്നതെന്ന് എംഡി ഷംസുദ്ദീന്‍ വെങ്കിട്ട പറഞ്ഞു.

സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് കമ്പനിയായ ഓബറോണ്‍ ടെക്നോളജി 2,732 ചതുരശ്ര അടി സ്ഥലമാണ് ഏറ്റെടുത്തതെന്ന് എംഡി രാമന്‍ അശോക്കുമാര്‍ പറഞ്ഞു. ചില പ്രമുഖ ഐടി കമ്പനികളുടെ ഓഫീസ് ഫിറ്റ്-ഔട്ട് ജോലികള്‍ പുരോഗമിക്കുകയാണ്. അവയും പ്രവര്‍ത്തനം തുടങ്ങുന്നതോടെ സ്മാര്‍ട്സിറ്റിയിലെ ആദ്യ ഐടി ടവറില്‍ ഐടി വ്യവസായങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള സ്ഥലത്തിന്റെ 78 ശതമാനവും പ്രവര്‍ത്തനക്ഷമമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.