Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ പ്രത്യേക ദര്‍ശനം നിര്‍ത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 02:45 am IST
in Kerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്രമക്കേട് കണ്ടുപിടിക്കുന്നതിന് പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ത്വരിതാന്വേഷണത്തിന് പ്രത്യേക വിജിലന്‍സ് സെല്‍ രൂപീകരിക്കുമെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധിയില്ല. പ്രാഥമിക പരിശോധനയില്‍ ഇത് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ അന്നദാനത്തിന് സംഭാവന സ്വീകരിച്ച് പ്രത്യേക ദര്‍ശനം നല്‍കുന്ന സൗകര്യം നിര്‍ത്തും. ഇതുവരെ കൈപ്പറ്റിയ സംഭാവനകള്‍ക്ക് ദര്‍ശന സൗകര്യം നല്‍കും

ഒരേസമയം 5,000 പേര്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ള അന്നദാനമണ്ഡപം പൂര്‍ത്തിയാവുകയാണ്. അന്നദാനത്തിന് സംഭാവന വാങ്ങുന്നതില്‍ ഇടനിലക്കാരെ ഒഴിവാക്കും. വിജിലന്‍സ് വിഭാഗം കാര്യക്ഷമമല്ലാത്തതിനാലാണ് പ്രത്യേക സെല്‍ രൂപവത്ക്കരിക്കാന്‍ പുതുതായി ചുമതലയേറ്റ ബോര്‍ഡിന്റെ ആദ്യയോഗം തീരുമാനിച്ചത്. മണ്ഡലക്കാലം ആരംഭിച്ച് ആറു ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ഏഴുകോടിയിലേറെ രൂപയുടെ അധിക വരുമാനം ഉണ്ടായി.

പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി 24ന് പോലീസ്, അയ്യപ്പ സേവാസംഘം, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശബരിമലയില്‍ സമ്പൂര്‍ണ ശുചീകരണം നടത്തും. സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നടപ്പാക്കാനും മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കാനും തീരുമാനിച്ചു. ജീവനക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതിനൊപ്പം ജോലി കൃത്യത ഉറപ്പാക്കും.

ശബരിമലയിലെ 63 ഏക്കര്‍ ദേവസ്വം ഭൂമിയില്‍ 55 ഏക്കര്‍ മാത്രമേ നിലവില്‍ കൈവശമുള്ളൂ. വനംവകുപ്പിന്റെ ഇടപെടല്‍ ശത്രുതാപരമായ നിലപാടിലേക്ക് മാറുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കും.

വിജിലന്‍സ് അന്വേഷണം നേരിടുന്നവരോ നടപടികള്‍ക്ക് വിധേയരായവരോ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടാകില്ല. തിരുവിതാംകൂര്‍ ദേവസ്വത്തിന് അര്‍ഹതപ്പെട്ട ഭൂമി ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും എ. പദ്മകുമാര്‍ പറഞ്ഞു. ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, കെ. രാഘവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

World

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.