Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജയകേരള സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം 25ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 10:40 pm IST
in Kannur

മട്ടന്നൂര്‍: മട്ടന്നൂര്‍ ജയകേരളയുടെ 20 ാം വാര്‍ഷികാഘോഷവും 9 ാ മത് സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരവും 25ന് മട്ടന്നൂര്‍ പി.പി. ഗോവിന്ദന്‍ സ്മാരക ഹാളില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന നാടകമത്സരം ശനിയാഴ്ച വൈകുന്നേരം 5.40 ന് പി.പി. ഗോവിന്ദന്‍ സ്മാരക ഹാളില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ഉപാധ്യക്ഷന്‍ പി. പുരുഷോത്തമന്‍ അധ്യക്ഷത വഹിക്കും. ടി. പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് രാത്രി 7 മണിക്ക് അമ്പലപ്പുഴ സാരഥിയുടെ നാടകം വനിതാ പൊലീസ് അരങ്ങേറും.

26ന് വൈകുന്നേരം 4.30 ന് മട്ടന്നൂര്‍ നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും പങ്കെടുക്കുന്ന വികസന ചര്‍ച്ചാവേദി നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജി. കുമാരന്‍ നായര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് 6.10 ന് നടക്കുന്ന വനിതാസന്ധ്യ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിതാവേണു ഉദ്ഘാടനം ചെയ്യും. ഡോ. സുചിത്രാ സുധീര്‍ അധ്യക്ഷത വഹിക്കും. രാത്രി 7 മണിക്ക് കോഴിക്കോട് മനസ്സിന്റെ നാടകം ഹൃദയത്തിലേക്കൊരു മടക്കയാത്ര. 27 ന് വൈകുന്നേരം 3.50 ന് നടക്കുന്ന കവിതാസായാഹ്നം കാരായി ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. കെ.വി. ശശിധരന്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം 6.20 ന് നടക്കുന്ന യുവസംഗമം ഇ.പി. ജയരാജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സന്ദീപ് മട്ടന്നൂര്‍ അധ്യക്ഷത വഹിക്കും. രാത്രി 7 മണിക്ക് കോഴിക്കോട് നാടക നിലയത്തിന്റെ നാടകം ചാണക്യന്‍.

28 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തക സംഗമത്തിന് മിനി ക്ലബ്ബ് അമ്മ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് 5.55 ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യ കെ.സി. ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എന്‍. ഷാജിത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഡോ. കൂമുള്ളി ശിവരാമന്‍ മുഖ്യാതിഥിയായിരിക്കും. രാത്രി 7 മണിക്ക് തിരുവനന്തപുരം സംഘചേതനയുടെ നാടകം മഴനിലാവ്. 29 ന് വൈകുന്നേരം 4.30 ന് എല്ലാവര്‍ക്കും പാടുവാന്‍ അവസരം നല്‍കുന്ന ഞാനും പാടും പരിപാടി. തുടര്‍ന്ന് 5.55 ന് സമാപന സന്ധ്യ ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും. നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ.ടി. ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം. രാജന്‍ മുഖ്യാതിഥിയായിരിക്കും. രാത്രി 7 മണിക്ക് ആലപ്പുഴ ഭരതിന്റെ നാടകം മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ ഒരുദിവസം അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ കെ.കെ. കീറ്റുകണ്ടി, ജനറല്‍കണ്‍വീനര്‍ ബാവ മട്ടന്നൂര്‍, ശിവപ്രസാദ്‌പെരിയച്ചൂര്‍, ചന്ദ്രാജി മട്ടന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

India

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

Kerala

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.