കണ്ണൂര്‍: കോഴിക്കോട് ചിന്മയ മിഷന്റെ പേരില്‍ ഗണപതിഹോമത്തിന്റെ പേര് പറഞ്ഞ് കണ്ണൂരില്‍ നടത്തുന്ന പണപ്പിരിവുമായി ചിന്മയ മിഷന് യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊതുജനങ്ങള്‍ അനധികൃത പിരിവിനെതിരെ കരുതിയിരിക്കണമന്നും ഇത്തരം പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പോലീസ് സ്റ്റേഷനിലോ ചിന്മയ മിഷന് ഓഫീസിലോ അറിയിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: