Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഇടത്-വലത് മുന്നണികള്‍ തീവ്രവാദികള്‍ക്കൊപ്പം: എ.ശ്രീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 10:35 pm IST
inWayanad

കല്‍പ്പറ്റ: കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ തീവ്രവാദികളെ പരിപോഷിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.ശ്രീധരന്‍. ഐഎസ് ഭീകരതക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഇന്നലെ വൈകുന്നേരം നടന്ന ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകരാഷ്‌ട്രങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കുകയാണ്. ഇതിനെകുറിച്ച് കേരളത്തിലെ ഹൈന്ദവ സംഘടന വര്‍ഷങ്ങള്‍ക്കുമുന്‍പേ ഭരണാധികാരികള്‍ക്ക് വിവരം നല്‍കിയിരുന്നു. കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ജിഹാദികള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. ഡിവൈഎഫ്‌ഐ കോട്ടകളിലാണ് തടിയന്റവിട നസീറടക്കമുള്ള ഭീകരവാദികള്‍ വളര്‍ന്നുവന്നത്. കോഴിക്കോട് മിഠായിതെരുവിലെ ഇരട്ട സ്‌ഫോടനം സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാല്‍ ഇടത്-വലത് മുന്നണികള്‍ അത് സ്വാഭാവിക സ്‌ഫോടനമാക്കിമാറ്റി. അതിനുശേഷം നടന്ന മലപ്പുറം കളക്ടറേറ്റ് സ്‌ഫോടനം, കോഴിക്കോട് ബസ് സ്റ്റാന്റ് സ്‌ഫോടനം എന്നിവ ഒറ്റപ്പെട്ട സംഭവങ്ങളാക്കി കേസ് പ്രതികള്‍ക്കനുകൂലമാക്കാനാണ് ശ്രമം. കേരളത്തില്‍ കലാപത്തിന്റെ വിത്ത് പാകിയത് അബ്ദുള്‍ നാസര്‍ മദ്‌നിയാണ്. 1993ലെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രചരണയാത്രയുടെ അവസാനം ശംഖുമുഖത്തുണ്ടായ കലാപം ഭീകരമായിരുന്നു. ഇത് അന്വേഷിച്ച കമ്മീഷന്‍ പ്രധാനപ്രതികള്‍ മുസ്ലീം തീവ്രവാദത്തില്‍പ്പെട്ടവരാണെന്ന് കണ്ടെത്തി. ആ കേസും ഒന്നുമല്ലാതാക്കിയെന്നും അ്‌ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി.ഡി.ജഗനാഥ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

പീപ്പ് ഡയറക്ടര്‍ രാമനുണ്ണി, ഹിന്ദുഐക്യവേദി സംസ്ഥാന നേതാവ് സി.പി.വിജയന്‍, രാഷ്‌ട്രീയ സ്വയംസേവകസംഘം ജില്ലാ സഹകാര്യവാഹ് ടി.സുബുറാവ്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിമാരായ പി.കെ.നാരായണന്‍, ടി.എന്‍.സജിത്ത്, സംഘടനാ സെക്രട്ടറി ബാലന്‍ വലക്കോട്ടില്‍, മഹിളാ ഐക്യവേദി ജില്ലാ അദ്ധ്യക്ഷ രമണി ശങ്കര്‍, സെക്രട്ടറി കനകവല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.