Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലയിലെ എട്ട് പോലീസ് സ്‌റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 10:30 pm IST
inWayanad

മാനന്തവാടി: മാവോ ഭീഷണിയെതുടര്‍ന്ന് ജില്ലയിലെ എട്ട് പോലീസ് സ്‌റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി. വാഹന പരിശോധനയും കര്‍ശനമാക്കി. അതിനിടെ മാവോവാദിയെന്ന് കരുതി തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസില്‍നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒടുവില്‍ കമ്പ്യൂട്ടര്‍ നന്നാക്കിയതിന്റെ ബില്ല് വാങ്ങാന്‍ വന്ന കമ്പനി ജീവനക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.

പോലീസ് ഓഫീസര്‍മാര്‍ ഡ്യൂട്ടി സമയത്ത് റിവോള്‍വര്‍ കൈവശം വെക്കണമെന്ന് നിര്‍ദ്ദേശം നേരത്തേ ഉണ്ടായിരുന്നു മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പോലീസ് സ്‌റ്റേഷനുകളിലേയും മാവോയിസ്റ്റ് ഭീഷണിയുള്ള സ്‌റ്റേഷനുകളിലേയും പോലീസ് ഓഫീസര്‍മാര്‍ റിവോള്‍വര്‍ കൈവശം വെക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. ഓരോ സ്‌റ്റേഷനുകളിലേയും പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ പ്രൊഫേഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് ഡ്യൂട്ടി സമയത്ത് റിവോള്‍വര്‍ കൊണ്ട് നടക്കേണ്ടത്.

നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോ നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിന്റെ രക്തസാക്ഷിദിനം നവംബര്‍ 24 നാണ്. രക്തതസാക്ഷി ദിനത്തോടനുബന്ധിച്ച് മാവോവാദി ആക്രമണം ഉണ്ടാവുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറയിപ്പുള്ളതിനാല്‍ പോലീസ് പഴുതടച്ച സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുള്‍പ്പെടെ കര്‍ശന വാഹന പരിശോധന ഉള്‍പ്പെടെ സുരക്ഷ ഒരുക്കിയിരക്കയാണ് പോലീസ്. അതിനിടയിലാണ് തലപ്പുഴ തവിഞ്ഞാല്‍ പഞ്ചായത്തില്‍ നിന്നും മാവോവാദിയെന്ന സംശയത്തില്‍ ഒരാളെ തലപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തത്’ അന്വേഷണത്തില്‍ ഇയാള്‍ മധുര സ്വദേശിയും കോഴിക്കോട്ടെ സ്വകാര്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ മെക്കാനിക്കാണെന്ന് ബോധ്യമായത്. ഇതെ തുടര്‍ന്ന് ഇയാളെ വിട്ടയക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്ത രംഗം കണ്ടതോടെ പഞ്ചായത്ത് ഓഫീസിലുള്ളവര്‍ക്കും നാട്ടുകാര്‍കരും ആശങ്കയുടെ മുള്‍മുനയില്ലമായി നിരവധി തവണ മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തിയ തിരുനെല്ലി വെള്ളമുണ്ട തലപ്പുഴ പോലീസ് സ്‌റ്റേഷനുകളടക്കം വന്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.