Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുന്നാട് മേഖലയില്‍ സിപിഎം സംഘര്‍ഷത്തിന് ശ്രമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 09:53 pm IST
inKannur

പുന്നാട്: പുന്നാട് മേഖലയില്‍ സിപിഎം സംഘര്‍ഷത്തിന് ശ്രമിക്കുന്നു. സിപിഎമ്മിന് ശക്തികുറഞ്ഞ ഈ പ്രദേശത്ത് പുറത്തുനിന്നും ക്രിമിനലുകളെ ഇറക്കി അക്രമം നടത്താനുള്ള ശ്രമമാണ് നടത്തുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം നീക്കം നടത്തുന്നത്.

സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ പ്രവര്‍ത്തനങ്ങളുള്ള പുന്നാട്, മീത്തലെ പുന്നാട് പ്രദേശങ്ങളില്‍ 2006ന് ശേഷം യാതൊരു വിധ സംഘര്‍ഷങ്ങളും ഉണ്ടായിട്ടില്ല. മുന്‍ കാലങ്ങളില്‍ എന്‍ഡിഎഫും സിപിഎമ്മും ചില സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചെങ്കിലും സംഘപ്രവര്‍ത്തകരുടെ സംയമനത്തിലൂടെ ഈ പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുകയാണുണ്ടായത്.

ആര്‍എസ്എസ് സ്വാധീന മേഖലകള്‍ സംഘര്‍ഷമേഖലയാക്കാനുള്ള ശ്രമത്തോടൊപ്പം ഈ പ്രദേശങ്ങള്‍ സംഘര്‍ഷപ്രദേശങ്ങളാണെന്ന് വ്യാജ പ്രചാരണം നടത്താനുമാണ് സിപിഎം ശ്രമിക്കുന്നത്. ഇരിട്ടി നഗരസഭയില്‍പ്പെട്ട ഈ മേഖലയിലെ രണ്ട് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ആധ്യാത്മിക-വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന മേഖലയാണിത്. എന്നാല്‍ ഈ മേഖലയില്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത് കണ്ട് വിറളിപൂണ്ട സിപിഎം നേതൃത്വം മറ്റു പ്രദേശങ്ങളില്‍ നിന്നും ക്രിമനിലുകളെ ഇറക്കിയാണ് കഴിഞ്ഞദിവസം അക്രമം നടത്തിയത്.

പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ച കൊടികള്‍ ഇരുട്ടിന്റെ മറവില്‍ ചില സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചിരുന്നു. ഈ മേഖലയില്‍ മനഃപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ചില കുബുദ്ധികള്‍ ചെയ്ത പ്രവര്‍ത്തിയാണ് ഇതെന്ന് സംശയമുണ്ട്. ഇതിന്റെ മറവില്‍ മട്ടന്നൂര്‍ മുതല്‍ ഇരിട്ടിവരെയുള്ള പ്രദേശങ്ങളിലെ കൊടും ക്രിമിനലുകളെ ആയുധങ്ങളും ബോംബുകളുമായി ഇവിടെയിറക്കി പ്രതിഷേധ പ്രകടനം നടത്തിക്കുകയായിരുന്നു.

ഇതില്‍ നാലോ അഞ്ചോപേര്‍ മാത്രമേ ഈ പ്രദേശത്തുകാര്‍ ഉണ്ടായിരുന്നുള്ളൂ. പുന്നാട് മുതല്‍ മീത്തലെ പുന്നാട് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം കൊലവിളി മുദ്രാവാക്യവും തെറിയും വിളിച്ച് നടത്തിയ പ്രകടനം ഏറെ പ്രകോപനപരമായിരുന്നു. പുന്നാട് മുതല്‍ മീത്തലെ പുന്നാട് വരെ റോഡരികില്‍ കണ്ട സ്ത്രീകളെയടക്കം തെറിവിളിച്ചായിരുന്നു പ്രകടനം നടന്നത്.

തുടര്‍ന്ന് മീത്തലെ പുന്നാട് യുപി സ്‌കൂളിന് സമീപമുള്ള സ്വര്‍ഗ്ഗീയ അശ്വിനി കുമാര്‍ സ്മൃതിമന്ദിരത്തില്‍ കാരംസ് കളിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഇതിനുള്ളില്‍ കയറി അക്രമിക്കുകയും സ്മൃതിമന്ദിരത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അക്രമികള്‍ പിന്‍മാറിയത്.

എന്നാല്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ചു എന്ന വ്യാജപ്രചാരണം നടത്തി ഈ മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയും വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് സിപിഎം ചെയ്തത്. പോലീസാകട്ടെ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആയുധങ്ങളുമായി സിപിഎം സംഘം പ്രകടനം നടത്തിയിട്ടും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അതേസമയം പോലീസ് സംഘപ്രവര്‍ത്തകരെ പിടികൂടുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയുമാണ് ചെയ്തത്.

തങ്ങളുടെ സ്വാധീന പ്രദേശങ്ങളില്‍ നിന്നുപോലും പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതും സിപിഎമ്മിനെ വിളറിപിടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ ഉണ്ടായിട്ടുള്ള ഗ്രൂപ്പ് വഴക്കുകള്‍ക്ക് വിരാമമിടാനുമാണ് ഇത്തരം അക്രമങ്ങളെന്നും സംശയിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.