Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അന്താരാഷ്‌ട്ര സ്റ്റേഡിയം അന്താരാഷ്‌ട്ര സ്റ്റേഡിയം കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 09:21 pm IST
inKottayam

ചങ്ങനാശ്ശേരി:  അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ച പദ്ധതി കടലാസില്‍ ഒതുങ്ങി. ചങ്ങനാശ്ശേരി ഏറെ പ്രതീക്ഷയോട് കാത്തിരുന്ന സ്‌റ്റേഡിയത്തിന് അനുവദിച്ച തുകയും നഷ്ടമായി. നഗരസഭയുടെ ബൈപ്പാസ് റോഡില്‍ പത്തൊന്‍പതാം വാര്‍ഡില്‍ ആധുനിക സൗകര്യങ്ങളോട് ആറര കോടി രൂപ ചെലവഴിച്ച് സ്‌റ്റേഡിയം കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനാണ് തുക അനുവദിച്ചത്.  സ്റ്റേഡിയം വരുന്നസ്ഥലം മണ്ണിട്ട്‌നികത്തുന്നത് തടഞ്ഞുകൊണ്ട് ചിലര്‍ രംഗത്തുവന്നതാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന് തടസ്സമായത്. കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ലഭിക്കുന്ന മണ്ണിട്ട് സ്‌റ്റേഡിയത്തിന് കണ്ടെത്തിയ സ്ഥലം നികത്താനായി നടത്തിയ ശ്രമം സ്ഥാപിത താല്പര്യക്കാരായ ചിലര്‍ പാര്‍ട്ടി കൊടിനാട്ടിയാണ് തടഞ്ഞത്. ഇതോടെ സ്‌റ്റേഡിയം പദ്ധതി അവതാളത്തിലായി. വികസന വിരോധികളായ ചില പ്രാദേശിക രാഷട്രീയക്കാരുടെ നീക്കങ്ങള്‍ ചങ്ങനാശ്ശേരിക്ക് ലഭ്യമാകുമായിരുന്ന അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കിയത്.  നഗരത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് കുട്ടികളും മുതിര്‍ന്നവരും ഫുട്‌ബോള്‍ ക്രിക്കറ്റ് വോളിബോള്‍ കളികള്‍ പരിശീലിക്കുന്നത്. തീര്‍ത്തും സൗകര്യങ്ങളില്ലാത്ത ചെറിയ സ്റ്റേഡിയമാണിത്. പുതിയ സ്റ്റേഡിയം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷത്തില്‍ കായിക പ്രേമികള്‍ രോഷാകുലരാണ്. സ്റ്റേഡിയം ഇല്ലാതാക്കാല്‍ ചില ജനപ്രതിനിധികളുടെ രാഷ്‌ട്രീയനീക്കങ്ങളും ഇതിന് പിന്നിലുള്ളതായി ആരോപണമുണ്ട്. നഗരസഭയുടെ വസ്തുവില്‍ നിന്നെടുത്ത മണ്ണ് സ്റ്റേഡിയഭൂമിയില്‍ ഇറക്കാതെ മറിച്ചുവിറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സര്‍വ്വകക്ഷി യോഗം വിളിച്ചുകൂട്ടി എല്ലാവരും അംഗീകരിച്ച ശേഷം സ്‌റ്റേഡിയ നിര്‍മ്മാണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ രാഷ്‌ട്രീയ താല്പര്യം മാത്രമാണുളളതെന്ന് കായിക പ്രേമികള്‍ പറയുന്നത്.  400ലോഡ് വരുന്ന മണ്ണാണ് ഇവിടെ നികത്തുന്നതിനായി കണക്കാക്കിയിരുന്നത്. നഗരസഭയ്‌ക്ക് ചെലവ് ഒന്നുമില്ലാതെ സ്ഥലംനികത്തുന്നതിന് സൗകര്യങ്ങള്‍ ലഭ്യമായിട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ പോയതില്‍ പ്രതിഷേധം ശക്തമാണ്. ലക്ഷങ്ങള്‍ വിലവരുന്ന മണ്ണും കട്ടിംഗ് വേസ്റ്റും നഷ്ടപ്പെട്ടു. വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്നകുമാരി എംഎല്‍എയുടെയും നഗരസഭ ചെയര്‍മാന്റെയും അടുത്ത് നിരവധി തവണ പ്രശ്‌നപരിഹാരത്തിനു സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. സ്‌റ്റേഡിയം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികള്‍ ജനപ്രതിനിധികളില്‍ നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

News

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

ചന്ദ്രദോഷം ഇല്ലാതാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.