Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ പദ്ധതി രൂപീകരണം: വനിതാ സംഘടനകളുടെ യോഗം ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 08:09 pm IST
inKannur

കണ്ണൂര്‍: ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വനിതാസംഘടനകളുടെയും വനിതരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും യോഗം ഉസമിതി ചെയര്‍മാനും ആന്തൂര്‍ മുനിസിപ്പാലിറ്റി അധ്യക്ഷയുമായ പി.കെ.ശ്യാമള ടീച്ചറുടെ നേതൃത്വത്തില്‍ ചേര്‍ന്നു. കണ്ണൂരിനെ സ്ത്രീ സൗഹൃദ ജില്ലയാക്കുന്നതിനുള്ള പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു.

സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യുന്നതിന് സുരക്ഷിതമായ സ്ഥലമായി ജില്ലയെ മാറ്റിയെടുക്കണം. അതിന്റെ ഭാഗമായി രാത്രി സമയങ്ങളില്‍ നഗരത്തിലെത്തിപ്പെടുന്നവര്‍ക്ക് താല്‍ക്കാലികമായി താമസിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണം. സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നഗരങ്ങളിലും പട്ടണങ്ങളിലും കുറവാണ്. ഇത് പരിഹരിക്കാന്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, ഇന്‍സിനറേറ്റര്‍ തുടങ്ങിയ സംവിധാനത്തോടൊപ്പം സ്ത്രീ സൗഹൃദ ടോയിലെറ്റുകള്‍ സ്ഥാപിക്കണം. പുരുഷന്‍മാരില്‍ പലരും പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് നിയമം മൂലം തടയുകയും നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ജില്ലയിലെ പ്രായമായ സ്ത്രീകള്‍, വിധവകള്‍, രോഗികള്‍ തുടങ്ങിയവരുടെ കൃത്യമായ കണക്കെടുക്കുന്നതിന് അവസ്ഥാ പഠനം നടത്തണം. വിധവകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ വേണം. പുരുഷന്‍മാരുടെ അമിത മദ്യപാനം സ്ത്രീകള്‍ക്ക് വലിയ പ്രശ്‌നങ്ങല്‍ സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി. മദ്യവര്‍ജനത്തിനുള്ള ശക്തമായ ബോധവല്‍ക്കരണം വേണം. പുതുതലമുറയില്‍ അത് വളര്‍ത്തിയെടുക്കുന്നതിന് നീക്കം നടത്തണം.

വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണെങ്കിലും തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്നവര്‍ കുറവാണ്. എഞ്ചിനീയറിംഗ് ബിരുദം അടക്കമുള്ള ഉന്നത വിദ്യാഭ്യാസം നേടിയവര്‍ വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന അവസ്ഥ ഇന്ന് ധാരാളമായുണ്ട്. സ്ത്രീകളെ തൊഴിലുകളിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത് ഇതിന് പരിഹാരമാവും. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും മറ്റും താമസിക്കുന്നതിന് നഗരകേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഹോസ്റ്റലുകള്‍ സ്ഥാപിക്കണം. ചെറിയ കുട്ടികളെ പരിപാലിക്കുന്നതിന് ഇവയോടനുബന്ധിച്ച് ക്രഷെ സംവിധാനം കൂടി ഒരുക്കുന്നത് ഫലപ്രദമാവുമെന്നും യോഗം വിലയിരുത്തി.

അസംഘടിത മേഖലകളില്‍ ഉള്‍പ്പെടെ സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ച് കൃത്യമായ പഠനം നടക്കേണ്ടതുണ്ട്. പഞ്ചായത്ത് തലത്തിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുന്നതിന് സംവിധാനങ്ങള്‍ വേണമെന്നും യോഗം വിലയിരുത്തി.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉപസമിതി കണ്‍വീനറും ജില്ലാ വനിതാക്ഷേമ ഓഫീസറുമായ കെ.ബീന, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലക്ഷ്മി, വി.കെ.പ്രകാശിനി, വി.ലീല, സി.ടി.ഗിരിജ, രജനി രമാനന്ദന്‍, റോഷ്‌നി ഖാലിദ്, അഡ്വ. ജൂലി പ്രസാദ്, ഗീത കെ.പി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.