Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊടുംക്രൂരതകള്‍ ബാക്കിയായി; ചാള്‍സ് മാന്‍സണ്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:45 am IST
in World

ലോസ് ഏയ്ഞ്ചലസ്: അമേരിക്ക കണ്ട ഏറ്റവും ക്രൂരനായ കുറ്റവാളികളില്‍ ഒരാളായ ചാള്‍സ് മാന്‍സണ്‍എണ്‍പത്തിമൂന്നാം വയസില്‍ ഈ ലോകത്തോടു വിടപറഞ്ഞു. കുട്ടിക്കാലത്തെ ക്രിമിനല്‍ പശ്ചാത്തലത്തിനു ശേഷം പിന്നീട് സ്വയം പ്രഖ്യാപിത ഗുരുവായി മാറിയ ചാള്‍സ് നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയാണ്. വിഖ്യാത ഹോളിവുഡ് നടി ഷാരോണ്‍ ടെയ്റ്റ് അടക്കം ആറുപേരുടെ കൊലപാതകക്കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട് കാലിഫോര്‍ണിയയിലെ സ്റ്റേറ്റ് ജയിലില്‍ തടവില്‍ക്കഴിയുകയായിരുന്നു.

വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് കുറച്ചു ദിവസം മുമ്പ് കേണ്‍ കൗണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭ്രാന്തമായ അക്രമവാസനയുടെ പ്രതീകമായിരുന്നു ചാള്‍സ് മാന്‍സണ്‍. അറുപതുകളുടെ തുടക്കത്തില്‍ മാന്‍സണ്‍ ഫാമിലി എന്ന പേരില്‍ ആശ്രമ തുല്യമായ സങ്കേതം സ്ഥാപിച്ചു. അമേരിക്കയില്‍ ഹിപ്പി കാലമായിരുന്നു അത്. ശിഥിലമായ കുടുംബ ബന്ധങ്ങള്‍ സൃഷ്ടിച്ച ശൂന്യതയും മയക്കുമുരുന്നിന്റെ ലഹരിയും ചെറുപ്പക്കാരില്‍ അരാജകത്വമായി പടര്‍ന്ന കാലം. എല്ലാറ്റിനും പരിഹാരമുണ്ടെന്ന തരത്തിലുള്ള ചാള്‍സിന്റെ പ്രചരണത്തില്‍ പലരും ആകൃഷ്ടരായി. ഹോളിവുഡ് താരങ്ങളും സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരും മാന്‍സണ്‍ ഫാമിലിയില്‍ അംഗങ്ങളായി.

ബീറ്റില്‍സ്, റോളിങ് സ്റ്റോണ്‍സ് തുടങ്ങിയ വിഖ്യാത പോപ് ഗായക സംഘങ്ങളുടെ ഗാനങ്ങളുടെ വ്യാഖ്യാനങ്ങള്‍ കൂടി അവതരിപ്പിച്ചതോടെ ചാള്‍സിന് ആരാധകര്‍ ഏറെയായി. എല്ലാം തന്റെ അക്രമവാസനയ്‌ക്കുള്ള മറയായിരുന്നു.

1969ല്‍ കാലിഫോര്‍ണിയയില്‍ റോളിങ് സ്റ്റോണ്‍സിന്റെ സംഗീത നിശയില്‍ അക്രമം അഴിച്ചുവിട്ടതോടെ മാന്‍സണ്‍ ഫാമിലിയെക്കുറിച്ച് സംശയങ്ങളേറി. മയക്കുമരുന്നിന്റെ ലഹരിയില്‍ എന്തും കാട്ടിക്കൂട്ടുന്ന സംഘമാണതെന്ന് വ്യക്തമായി.

1969 ആഗസ്റ്റ്് ഒന്‍പതിന് പ്രശസ്ത സംവിധായകന്‍ റൊമാന്‍ പോളന്‍സിസ്‌കിയുടെ ഭാര്യയും നടിയുമായ ഷാരോണ്‍ ടെയ്റ്റിനേയും മറ്റ് നാലു പേരേയും ക്രൂരമായി കൊന്ന് തന്റെ ക്രിമിനല്‍ സ്വഭാവം പൂര്‍ണമായി വെളിപ്പെടുത്തി ചാള്‍സ്. ടെയ്റ്റിന്റെ വീട്ടിലായിരുന്നു ഈ അരുംകൊല.

എട്ടരമാസം ഗര്‍ഭിണിയായിരുന്നു ടെയ്റ്റ് എന്ന്. തൊട്ടടുത്ത ദിവസം രാത്രി ലോസ് ഏയ്ഞ്ചലസില്‍ത്തന്നെ സമ്പന്നനായ ലെനോയേയും ഭാര്യ റോസ്‌മേരിയേയും ഇവര്‍ വധിച്ചു.

ഈ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ ചാള്‍സും സംഘവുമാണെന്ന് സൂചന കിട്ടുന്നത് ആറുമാസങ്ങള്‍ക്കു ശേഷമാണ്. ജയിലില്‍ കഴിഞ്ഞിരുന്ന മാന്‍സണ്‍ സംഘത്തിലെ ഒരാള്‍ സഹത്തടവുകാരനോടു വെളിപ്പെടുത്തിയ ചില വസ്തുതകളില്‍ നിന്നാണ് പോലീസ് ചാള്‍സിലേക്ക് എത്തിയത്.

1970ല്‍ ചാള്‍സും സൂസന്‍ അറ്റ്കിന്‍സ്, പട്രീഷ്യ ക്രെന്‍വിന്‍കെല്‍, ലെസ്ലി വാന്‍ ഹ്യുട്ടന്‍ എന്നീ മൂന്നു വനിതാ കൂട്ടാളികളും അറസ്റ്റിലായി. ഒരു വര്‍ഷത്തെ വിചാരണയ്‌ക്കു ശേഷം നാലുപേരെയും വധശിക്ഷയ്‌ക്കു വിധിച്ചു. 1972ല്‍ കാലിഫോര്‍ണിയ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. അമേരിക്കയിലെ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ ഒരാളാണ് ചാള്‍സ് മാന്‍സണിന്റെ മരണത്തോടെ ചരിത്രത്തിന്റെ ഭാഗമാവുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

World

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

പുതിയ വാര്‍ത്തകള്‍

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.