Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ദുരിതക്കടല്‍ കാണാതെ അധികാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:43 am IST
inThiruvananthapuram

വിഴിഞ്ഞം: എല്ലാം ശരിയാക്കാന്‍ എത്തിയവര്‍ ഭരണം തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടിട്ടും സാധാരണക്കാരന്റെ ദുരിതങ്ങള്‍ക്ക് അറുതിയില്ല. അവസാന കാലത്തെ അന്തിയുറക്കം ഒരു നല്ല വീട്ടിലാകണമെന്ന സ്വപ്‌നത്തിന് വര്‍ഷങ്ങളുടെ പഴക്കം. എണ്‍പത്തിമൂന്ന് വയസ്സായ ശാരദയമ്മയും വികലാംഗയായ മകള്‍ ശ്രീദേവിയും താമസിക്കുന്ന ബാലരാമപുരം പഞ്ചായത്തിലെ അന്തിയൂര്‍ കാവുവിള വീട് ഏതുനിമിഷവും ഇടിഞ്ഞുപൊളിഞ്ഞ് നിലം പൊത്തുമെന്ന സ്ഥിതിയിലാണ്.

പ്രായാധിക്യം കാരണം ശാരദാമ്മയ്‌ക്ക് ജോലിക്ക് പോകാന്‍ സാധിക്കില്ല. കാലിന് സ്വാധീനക്കുറവുള്ള ശ്രീദേവിയുടെ അവസ്ഥയും പരിതാപകരമാണ്. അടച്ചുറപ്പുള്ള വീട്ടില്‍ അന്ത്യശ്വാസം വലിക്കണമെന്ന സ്വപ്‌നം ബാക്കിയാക്കി ഭര്‍ത്താവ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ഏക മകന്‍ വിദ്യാര്‍ഥിയാണ്. ഏക വരുമാന മാര്‍ഗമായ പെന്‍ഷന്‍ തുകയും പലപ്പോഴും മുടങ്ങുന്നതിനാല്‍ ജീവിതം ദുരിതക്കയത്തിലും. കോണ്‍ഗ്രസ് എംഎല്‍എയുടെ താമസസ്ഥലത്തിന് അടുത്താണ് ഇവരുടെ തകര്‍ന്നു വീഴാറായ വീട്. പ്രദേശത്തെ ജനപ്രതിനിധിയായ സിപിഎം നേതാവാകട്ടെ ദുരിതം കണ്ടതായി പോലും ഭാവിക്കുന്നുമില്ല.

പഞ്ചായത്ത് ജനപ്രതിനിധികള്‍ മുതല്‍ മുകളിലേക്ക് ഉള്ളവര്‍ക്ക് വരെ പല നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. പരാതി കൊടുത്തതിന്റെ സമ്മാനമായി ദാരിദ്ര്യരേഖയ്‌ക്ക് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന എപിഎല്‍ റേഷന്‍ കാര്‍ഡും അധികാരികള്‍ ഇവര്‍ക്ക് നല്‍കി. ഇത് കൂനിന്‍മേല്‍ കുരു എന്ന അവസ്ഥയിലെത്തിച്ചുവെന്ന് ഇവര്‍ നിറകണ്ണുകളോടെ വിലപിക്കുന്നു.

പഞ്ചായത്ത് ഭരണം ഇടതുവലത് മുന്നണികള്‍ക്ക് മാറിമാറി വന്നെങ്കിലും ഇവരുടെ അനുഭവത്തിന് മാറ്റങ്ങളൊന്നുമില്ല. പതിനഞ്ച് വര്‍ഷത്തിലധികമായി ഗ്രാമസഭകളില്‍ പോലും ഇവരുടെ അവസ്ഥ കാണാന്‍ ആരും തയ്യാറായിട്ടില്ല. എല്ലാപേര്‍ക്കും വീട് നല്‍കുമെന്ന പ്രഖ്യാപനവുമായി എത്തിയ ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍ നിന്നും ഇവര്‍ പുറത്താണ്. ഭരണകര്‍ത്താക്കള്‍ സഹായിക്കുമെന്ന പ്രതീക്ഷ പൂര്‍ണമായും അസ്തമിച്ചു കഴിഞ്ഞു. ആകെയുള്ള അഞ്ച് സെന്റില്‍ നാലു ചുമരുകളും മേല്‍ക്കൂരയും യഥാര്‍ഥ്യമാക്കാന്‍ സുമനസ്സുകള്‍ എത്തും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഈ കുടുംബം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.