Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവിദ്യയെ നശിപ്പിക്കുന്ന ആത്മവിദ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:30 am IST
in Samskriti

എങ്ങനെയാണ് ബ്രഹ്മത്തെ അറിയേണ്ടത്?

”പ്രതിബോധ വിദിതം മതം അമൃതത്വാ ഹിവിന്ദതേ

ആത്മനാ വിന്ദതേ വീര്യം വിദ്യയാ വിന്ദതേളമൃതം”

-ബ്രഹ്മം ബോധം തോറും അറിയപ്പെട്ടിരിക്കുന്നുവെങ്കില്‍ അത് ശരിയായ അറിവാണ്. എന്തെന്നാല്‍ അതില്‍നിന്ന് അമൃതത്വത്തെ ലഭിക്കുന്നു. ആത്മജ്ഞാനം വീര്യത്തെ നല്‍കുന്നു. ആ ആത്മജ്ഞാനത്തിലൂടെയാണ് മോക്ഷം കിട്ടുന്നത്. എല്ലാ ബോധങ്ങളേയും അറിയുകയും എല്ലാ ബോധങ്ങളിലും സാക്ഷിയായിരിക്കുകയും ചെയ്യുന്ന ചൈതന്യവിശേഷമാണ് ആത്മാവ്. ബോധങ്ങളുടെയെല്ലാം അന്തര്യാമിയായ ആത്മാവായിട്ടാണ് ബ്രഹ്മത്തെ അറിഞ്ഞതെങ്കില്‍ അതാണ് ശരിയായ അറിവ്. എന്റെ ബോധത്തിനു സാക്ഷിയായ ഈ ചൈതന്യം തന്നെയാണ് എല്ലാ ദേഹത്തിലും സാക്ഷിയായിരിക്കുന്നത്.

‘ബോധം’ എന്നാല്‍ ബുദ്ധിയിലുണ്ടാകുന്ന ജ്ഞാനം എന്നാണ് ഇവിടെ അര്‍ത്ഥം. അവ ആത്മാവിന്റെ പ്രകാശനമാണ്. അതുകൊണ്ട് ആത്മാവിനെ അറിയണം. അറിവും അറിയുന്ന ആളും ആത്മാവുതന്നെ. ആത്മവിദ്യകൊണ്ട് അവിദ്യയെ നശിപ്പിക്കാനുള്ള ബലം ഉണ്ടാകുന്നു. ആ ബലം മരണമില്ലാത്ത അവസ്ഥയെ നല്‍കും. എല്ലാ ബോധങ്ങള്‍ക്കും സാക്ഷിയായതുകൊണ്ട് ആത്മാവിന് മാറ്റമോ ഉല്‍പ്പത്തിയോ നാശമോ ഒന്നുമില്ലാത്തതാണെന്നും ബോധസ്വരൂപനും നിത്യനും എന്നുമൊക്കെ മനസ്സിലാക്കണം.

ആത്മചൈതന്യമാണ് നമ്മുടെ അറിവുകളിലൊക്കെ സാക്ഷിയായി ഇരിക്കുന്നത്. അത് തനിയേ വെളിപ്പെടണം. വേറൊന്നുകൊണ്ടും അതിനെ അറിയാന്‍ കഴിയില്ല. ഓരോ അറിവിലും വെളിപ്പെടുന്ന ചൈതന്യമാണ് ബ്രഹ്മമെന്ന് നമുക്ക് അനുഭവപ്പെടണം. അത് അമൃതത്ത്വത്തിന് കാരണമാകും. ആത്മാവല്ലാത്തതിനെ ആത്മാവെന്ന് തെറ്റിദ്ധരിക്കുന്നത് അറിവില്ലായ്‌മകൊണ്ടാണ്. ആത്മവീര്യമുണ്ടാകുമ്പോള്‍ അവിദ്യ നീങ്ങും. അപ്പോള്‍ തെറ്റിദ്ധാരണയും ദുഃഖവും നീങ്ങും. മരണത്തിനപ്പുറം എത്തും. യഥാര്‍ത്ഥ ആത്മസ്വരൂപം വിളങ്ങുന്ന അമൃതാവസ്ഥയെ, മോക്ഷത്തെ പ്രാപിക്കും.

ഇഹചേദ വേദീദഥ സത്യമസ്തി

ന ചേദി ഹാ വേദീന്‍ മഹതീ വിനഷ്ടിഃ

ഭൂതേഷു ഭൂതേഷു വിചിത്യ ധീരാഃ

പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി

ഇവിടെ ഈ ജന്മത്തില്‍തന്നെ ആത്മതത്വം അറിഞ്ഞാല്‍ ജന്മം സഫലമായി. അല്ലെങ്കിലോ വലിയ നഷ്ടമാകും. അതിനാല്‍ ബുദ്ധിമാന്മാര്‍ എല്ലാ ഭൂതജാലങ്ങളിലും ആത്മതത്ത്വത്തെ അറിഞ്ഞ് ഈ ലോകത്തില്‍ നിന്ന് വിട്ട് അമൃതത്ത്വത്തെ നേടുന്നു.

എത്രയോ ജന്മങ്ങള്‍ കഴിഞ്ഞാണ് നമുക്ക് മനുഷ്യജന്മം കിട്ടിയത്. ആത്മസാക്ഷാത്കാരമാണ് ഈ മനുഷ്യജന്മത്തിന്റെ ലക്ഷ്യം. ഈ ജന്മം സത്യമാകണമെങ്കില്‍ ആ പരമപദം പ്രാപിക്കുക തന്നെ വേണം. കഴിഞ്ഞില്ലെങ്കില്‍ മനുഷ്യജന്മത്തെ നഷ്ടപ്പെടുത്തലാകും. എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നത് അന്തര്യാമിയായ ആത്മാവാണെന്ന് അറിവുള്ളവര്‍ വിവേചിച്ചറിയും. ഞാനും എന്നും എന്റേതെന്നുമുള്ള അഭിമാനമാകുന്ന ലോകത്തില്‍ നിന്ന് അറിവുള്ളവര്‍ പിന്തിരിയും. ഇവരാണ് ധീരന്മാര്‍ – അവര്‍ ഏകമായ ആത്മസ്വരൂപമായിത്തീരുന്നു. എല്ലാം ആ ആത്മാവാണെന്ന അനുഭൂതിയെ നേടും. ഇതോടെ രണ്ടാം ഖണ്ഡം കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.