കല്‍പ്പറ്റ:ഐഎസ് ഭീകരതക്കെതിരെ ഹിന്ദു ഐക്യവേദിയുടെ ജനജാഗ്രതാ സദസ്സ് നാളെ നടക്കും. കല്‍പ്പറ്റ എച്ച് ഐഎം യുപി സ്‌കൂള്‍ പരിസരത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ ഹൈന്ദവ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.വൈകുന്നേരം നാലു മണിക്കാണ് പരിപാടി.
















