Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പദ്ധതി നിര്‍വ്വഹണത്തില്‍ രണ്ടാം സ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന് 22 പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 08:14 pm IST
in Kannur

കണ്ണൂര്‍: 2016-17 വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് മികച്ച രണ്ടാമത്തെ കോര്‍പ്പറേഷന്‍ എന്ന സ്ഥാനം കൈവരിക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് സാധിച്ചതായി കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത. നഗരത്തിലെ റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ബൃഹത്തായ ഒരു പദ്ധതി ഉദ്ദേശം 750 കോടി രൂപ ചെലവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട്. അതിന്‍മേലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണ്.

കോര്‍പ്പറേഷനില്‍ നടപ്പിലാക്കുന്ന അമൃത് പദ്ധതി അതിന്റെ നിര്‍വ്വഹണഘട്ടത്തിലേക്ക് കടക്കുകയാണ്. സെന്‍ട്രല്‍ മാര്‍ക്കറ്റ് ടെണ്ടര്‍ ചെയ്ത് കൈമാറുന്നതിന് കൗണ്‍സില്‍ തീരുമാനമെടുത്ത് കഴിഞ്ഞിട്ടുണ്ട്. മാര്‍ക്കറ്റ് റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനുള്ള പ്രവൃത്തി ആരംഭിക്കുവാന്‍ പോവുകയാണ്.പ്രവൃത്തി ഉടന്‍ തുടങ്ങും. 12.6 കോടി രൂപയ്‌ക്ക് കോര്‍പ്പറഷനിലെ ഡ്രെയിനേജുകള്‍ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുടെയും ഡിപിആര്‍ തയ്യാറാക്കി വരികയാണെന്നും മേയര്‍ പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള കോര്‍പ്പറേഷന്‍ പരിധിയില്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 22 പദ്ധതികളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. പദ്ധതി തുക ഉപയോഗിച്ച് കോര്‍പ്പറേഷനിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി 115.32 കോടി രൂപയുടെയും ഡിപിആര്‍ തയ്യാറാക്കി ടെണ്ടര്‍ നടപടി പൂര്‍ത്തിയായി വരികയാണ്. പ്രവൃത്തി ഉടന്‍ തുടങ്ങും. സീവേജ് ട്രീറ്റ്‌മെന്റ്, ഡ്രെയിനേജ് നിര്‍മ്മാണം,മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് എന്നിവയുടെ ഡിപിആര്‍ തയ്യാറാക്കല്‍ അവസാന ഘട്ടത്തിലാണ്. 28 കോടിയാണ് സീവേജ് ട്രീറ്റ്‌മെന്റിന് നീക്കിവെച്ചിരിക്കുന്നത്. 15.87 കോടി രൂപ ഡ്രൈനേജ് നിര്‍മ്മാണത്തിനും 9.3 കോടി രൂപ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനത്തിനും പ്രതീക്ഷിക്കുന്നു. കോര്‍പ്പറേഷനിലെ വിവിധ പാര്‍ക്കുകള്‍ ആധുനിക രീതിയിലേക്ക് മാറ്റുന്നതിനും പുതുതായി അവേര, ആനക്കുളം, കാപ്പാട്, പയ്യാമ്പലം എന്നിവിടങ്ങളില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും 2.79 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. 7.14 കോടി രൂപയുടെ ഫുട്പാത്തും സൈക്കില്‍പാത്തും നിര്‍മ്മിക്കുന്ന പ്രോജക്ടിനും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമിതിയായിട്ടുണ്ട്. സാങ്കേതികാനുമതിക്ക് കാത്തിരിക്കുകയാണ്. ഇത് ലഭ്യമായാല്‍ പ്രവൃത്തി ഉടന്‍ നിര്‍മ്മാണം ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

പുതിയ വാര്‍ത്തകള്‍

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.