Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഉത്പാദനവും വിപണനവും കൂടി ഫാക്ടിന് 5.85 കോടി ലാഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:30 am IST
in Business

കളമശ്ശേരി: വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഫാക്ട് ലാഭത്തിലായി. നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 5.85 കോടിരൂപയാണ് ലാഭം. മികച്ച ഉത്പാദനവും വിപണനവും വഴിയാണ് നേട്ടം കൈവരിക്കാനായത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളും നടപടികളും സഹായവുമാണ് ഫാക്ടിനെ കരകയറ്റിയത്.

ഫാക്ടിന്റെ വിറ്റുവരവ് 607.43 കോടി രൂപയായി ഉയര്‍ന്നു. നേരത്തെ ഇത് 296.47 കോടി രൂപയായിരുന്നു. ഉദ്യോഗ്മണ്ഡല്‍ കോംപ്ലക്‌സില്‍ അമോണിയം സള്‍ഫേറ്റിന്റെയും സള്‍ഫ്യൂരിക് ആസിഡിന്റെയും ഉത്പാദനം റെക്കോര്‍ഡിലെത്തി. ഫാക്ടംഫോസിന്റെയും അമോണിയം സള്‍ഫേറ്റിന്റെയും ഉത്പാദനം ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതലായിരുന്നു.

ഫാക്ടം ഫോസിന്റെ ലക്ഷ്യം 1.98 ലക്ഷം ടണ്ണായിരുന്നു. ഉത്പാദനം 2.08 ലക്ഷം ടണ്ണിലെത്തി. 44,500 ടണ്‍ അമോണിയം സള്‍ഫേറ്റ് ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 58,500 ടണ്‍ ഉത്പാദിപ്പിച്ചു.ഉത്പാദനം കൂടിയതോടെ വിപണന വിഭാഗവും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ആഗസ്റ്റ് മാസത്തില്‍ ഫാക്ടംഫോസിന്റെ വില്‍പന 76,076 ടണ്ണായി സര്‍വ്വകാല റെക്കോര്‍ഡിട്ടു. ഈ സാമ്പത്തിക പാദം 2.08 ലക്ഷം ടണ്ണായിരുന്നു വില്‍പ്പന. ജിപ്‌സം വില്‍പ്പനയിലും വര്‍ധനയുണ്ടായി. 1.21 ലക്ഷം ടണ്‍ ജിപ്‌സമാണ് വിറ്റഴിച്ചത്.

അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി കുറയ്‌ക്കാനും ഫാക്ട് നടപടിയെടുത്തു. ഇതിന്റെ ഭാഗമായി ബിപിസിഎല്‍ കൊച്ചി റിഫൈനറിയുമായി സള്‍ഫര്‍ വാങ്ങുന്നതിന് ഫാക്ട് ധാരണാപത്രത്തില്‍ ഒപ്പിട്ടു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഫാക്ടിനാവശ്യമായ സള്‍ഫര്‍ കൊച്ചി റിഫൈനറി നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.