Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വദേശി നാടന്‍ ഉത്പന്നമേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:26 am IST
in Thiruvananthapuram

തിരുവനന്തപുരം: നിരവധി ജീവിതശൈലി രോഗങ്ങള്‍ക്ക് സിദ്ധൗഷധങ്ങളുമായി സ്വദേശി നാടന്‍ ഉത്പന്നമേള ജനശ്രദ്ധനേടുന്നു. പ്രഷറിനും കൊളസ്‌ട്രോളിനുമുള്ള പുനര്‍പുളി സ്‌ക്വാഷ്, പ്രമേഹരോഗികള്‍ക്ക് കോക്കുംപഴത്തിന്റെ പ്രമേഹപാനീയം എന്നിവ സ്വദേശി ഫെസ്റ്റിവല്‍ നാടന്‍ ഉത്പന്ന പ്രദര്‍ശനത്തെ വന്‍ ജനപങ്കാളിത്തത്തിലേക്കടുപ്പിച്ചു. ചക്ക പേഡ, ചക്ക കേക്ക്, ചക്ക അച്ചാര്‍, ചക്ക ജാം, ചക്ക ജെല്ലി, ചക്കക്കുരു, അവലോസ്, പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ ഉണക്കചക്കച്ചുള, പുളിഞ്ചിക്കസ്‌ക്വാഷ്, കുട്ടികള്‍ക്ക് തേന്‍ജാതിക്കചിപ്‌സ്, ബ്രഹ്മി സ്‌ക്വാഷ്, നറുനീണ്ടിസ്‌ക്വാഷ്, ചെമ്പരത്തിസ്‌ക്വാഷ്, വാഴപ്പിണ്ടി സ്‌ക്വാഷ്, ശതാവരിസ്‌ക്വാഷ്, ഇഞ്ചിസ്‌ക്വാഷ്, നെല്ലിക്കാ സ്‌ക്വാഷ്, ചക്കസ്‌ക്വാഷ്, പുതിനസ്‌ക്വാഷ്, ഇഞ്ചിയും നാരങ്ങയും കൊണ്ടുള്ള ലമണ്‍ ജിഞ്ചര്‍സ്‌ക്വാഷ്, വിവിധതരം നാടന്‍ അച്ചാറുകള്‍, ചമ്മന്തിപ്പൊടികള്‍ എന്നിവ മേളയെ വ്യത്യസ്തമാക്കുന്ന ഇനങ്ങളാണ്.

പൂര്‍ണമായി ഗ്ലിസറിന്‍ നിലനിര്‍ത്തി വെളിച്ചെണ്ണയിലും നാച്ച്വറല്‍ സുഗന്ധദ്രവ്യങ്ങളിലും ഉണ്ടാക്കിയിരിക്കുന്ന കുളിസോപ്പ്, പൈനോയിലും പുല്‍തൈലവും കൊണ്ട് നിര്‍മിച്ചിരിക്കുന്ന നാച്ച്വറല്‍ ക്ലീനിംഗ് ലോഷന്‍, ഗുണനിലവാരത്തില്‍ മികവ് പുലര്‍ത്തുന്ന വാഷിംഗ് സോപ്പ്, ഗുണത്തില്‍ മെച്ചപ്പെട്ടതും വിലയില്‍ കുറവുള്ളതുമായ ഹാന്‍ഡ് വാഷ്, കാര്‍വാഷ്, ഡിഷ് വാഷ്, ക്ലോസറ്റ് വാഷ്, ക്ലോത്ത് വാഷ്, ഹെയര്‍ ടോണ്‍, ബ്രഹ്മി ഓയില്‍, ഷാംപു, മുഖത്തുണ്ടാകുന്ന കരിമങ്ങല്‍ രോഗത്തിനുള്ള ഫെയര്‍നസ് ഓയില്‍ എന്നിവയും പ്രത്യേകം ശ്രദ്ധി ആകര്‍ഷിക്കുന്നു.

ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റും സ്വദേശി ട്രസ്റ്റും തിരുവനന്തപുരം വൈഎംസിഎയും സംയുക്തമായി തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന സ്വദേശി ഫെസ്റ്റിവല്‍പ്രദര്‍ശനം 23ന് സമാപിക്കും. ചക്ക ഉത്പന്ന നിര്‍മാണം 18, 19, 20, 21 തീയതികളിലും പ്രകൃതി കൃഷി പരിശീലനം 22, 23 തീയതികളിലും നടക്കും. വിവരങ്ങള്‍ക്ക് 9447154338, 9495954338.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

Kerala

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

Kerala

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

പുതിയ വാര്‍ത്തകള്‍

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി നിയമവിരുദ്ധമല്ല, കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ പൊതുഭരണവകുപ്പ് വിച്ഛേദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.