Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിയമലംഘനം നടന്നത് സിപിഎം ഒത്താശയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:00 am IST
in Alappuzha

ചേര്‍ത്തല: സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസ് വിവാദം. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയത് സിപിഎം ഒത്താശയോടെ.

2003ല്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയത് എല്‍ഡിഎഫ് നഗരസഭ ഭരിക്കുന്ന കാലത്താണ്. പ്ലാനില്‍ മാറ്റം വരുത്തി കെട്ടിടം പണിതതും അനുമതിയില്ലാതെ മൂന്നാമത്തെ നില പൂര്‍ത്തിയാക്കിയതും ഇതേ കാലയളലവിലാണ്. 2009 ല്‍ അന്നത്തെ ഭരണസമിതി കൗണ്‍സില്‍ ചട്ടങ്ങള്‍ മറികടന്ന് അനധികൃതമായി നിര്‍മിച്ച ഓഫീസിന് അണ്‍ ഓതറൈസ്ഡ് നമ്പറരും നല്‍കിയിരുന്നതായാണ് വിവരം.

അധികാരത്തിന്റെ തണലില്‍ സിപിഐയുടെ അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു സിപിഎം. സംഭവം വിവാദമായപ്പോള്‍ സിപിഐക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറിയെടുത്ത നിലപാട് ചേര്‍ത്തലയില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള തുറന്ന പോരിന് വഴിവെച്ചിരിക്കുകയാണ്.

സിപിഐ ഓഫീസ് കെട്ടിടം അംഗീകൃതമാക്കാന്‍ നേതൃത്വത്തിന് ഏറെ കടമ്പകള്‍ കടക്കേണ്ടിവരും. കൈയേറ്റമല്ലെങ്കിലും കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചതും മറ്റ് നിയമലംഘനങ്ങളും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ നിയമസാധുതയില്ലെന്ന നിലപാടിലാണ് നഗരസഭ നേതൃത്വം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന വാദവും അവര്‍ ഉയര്‍ത്തുന്നുണ്ട്. നിയമങ്ങള്‍ ലംഘിക്കാതെ കെട്ടിടത്തിന് നമ്പര്‍ ലഭ്യമാക്കാന്‍ സാദ്ധ്യമായത് ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന പറഞ്ഞു.

കെട്ടിടനിര്‍മ്മാണം സംബന്ധിച്ച ഫയലുകള്‍ക്ക് പ്രത്യേക സുരക്ഷ നഗരസഭയില്‍ ഏര്‍പ്പെടുത്തി. നഗരസഭ അധികൃതര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സിപിഐ മണ്ഡലം സെക്രട്ടറി എന്‍.എസ്. ശിവപ്രസാദ് പറഞ്ഞു.

സിപിഐ അപഹാസ്യരായി: ബിജെപി

ചേര്‍ത്തല: കൈയ്യേറ്റങ്ങള്‍ക്കെതിരെ നിലപാടെടുത്ത സിപിഐ സ്വന്തം ഓഫീസിന്റെ കാര്യത്തില്‍ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തത് അപഹാസ്യമാണെന്ന് ബിജെപി നിയോജകമണ്ഡലം ഭാരവാഹി യോഗം കുറ്റപ്പെടുത്തി. നികുതിയിനത്തില്‍ നഷ്ടമായ തുക തിരിച്ചുപിടിച്ച് അനധികൃത നിര്‍മാണത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ നഗരസഭ ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. പ്രസിഡന്റ് സാനു സുധീന്ദ്രന്‍ അദ്ധ്യക്ഷനായി. ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ സെക്രട്ടറിമാരായ ടി. സജീവ്‌ലാല്‍, സുമി ഷിബു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എം.എസ്. ഗോപാലകൃഷ്ണന്‍, അരുണ്‍.കെ. പണിക്കര്‍, വൈസ് പ്രസിഡന്റ് എസ്. പത്മകുമാര്‍, അഭിലാഷ് മാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

സിപിഐ ഓഫീസിലേക്ക് എന്‍വൈസി മാര്‍ച്ച്

ചേര്‍ത്തല: സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപിയുടെ യുവജനസംഘടനയായ എന്‍വൈസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ഇന്നലെ ഉച്ചയോടെയാണ് പ്രകടനമായി സിപിഐ ഓഫീസിലേക്കെത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പി എ.ജി. ലാലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ഓഫീസിന് കാവലേര്‍പ്പെടുത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് ഷെനില്‍ മന്ദിരാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ സമദ് അദ്ധ്യക്ഷനായി. മാര്‍ച്ച് എന്‍സിപിയുടേതല്ലെന്നും തോമസ് ചാണ്ടി സ്‌പോണ്‍സര്‍ ചെയ്തതാണെന്നുമാണ് ഇതേക്കുറിച്ച് സിപിഐ നേതൃത്വം പ്രതികരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.