കണ്ണൂര്‍: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അക്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിലും പരിസരത്തും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബോംബ് സ്ക്വാഡിന് പുറമേ ഡോഗ് സ്ക്വാഡും പോലീസും പരിശോധനയില്‍ പങ്കടുത്തു. എസ്ഐ ടി.വി.ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: