Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാക്കുകൊണ്ട് വിവരിക്കാനാവാത്തത് ബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:45 am IST
inSamskriti

അടുത്ത അഞ്ചു മന്ത്രങ്ങളെക്കൊണ്ട് ആദ്യത്തെ നാല് ചോദ്യങ്ങള്‍ക്കും ക്രമത്തില്‍ മറുപടി പറയുന്നു.

യദ് വാചാനഭ്യുദിതം യേന വാഗഭ്യുദ്യതേ

തദേവ ബ്രഹ്മത്വം വിദ്ധി നേഭം യദിദമുപാസതേ

വാക്കിനാല്‍ പ്രകാശിപ്പിക്കാനാവാത്തതും (വാക്കുകൊണ്ട് പറയാനാകാത്തത്) എന്നാല്‍ വാക്കിനെ പ്രവര്‍ത്തിപ്പിക്കുന്നതുമാണ് ബ്രഹ്മം. ‘ഇത്’ എന്ന ഉപാധിഭേദത്തോടെ തന്നില്‍നിന്ന് അന്യമായി ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.

ബ്രഹ്മത്തെ വാക്കുകൊണ്ട് പറഞ്ഞ് വിവരിക്കാന്‍ സാധ്യമല്ല. പക്ഷേ ആ വാക്കിനെ പറയാന്‍ സാധിപ്പിക്കുന്നത് ബ്രഹ്മമാണ്. സഗുണ സാകാരഭാവത്തില്‍ (ഗുണത്തോടും രൂപത്തോടും) സാധാരണയായി നാം ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല. ചൈതന്യസ്വരൂപമായ ആത്മാവ് മാത്രമാണ് ബ്രഹ്മം. ലോകത്ത് എച്ചിലാകാത്തത് ഒന്നേയുള്ളൂ അതാണ് ബ്രഹ്മം എന്ന് ശ്രീരാമകൃഷ്ണദേവന്‍. വായ കൊണ്ട് ഇതുവതെ അതിനെപ്പറ്റി പറയാന്‍ കഴിഞ്ഞിട്ടില്ല എന്ന് താല്‍പര്യം.

അടുത്ത നാല് മന്ത്രങ്ങളിലും ആദ്യത്തെ വരിയില്‍ മാത്രമേ മാറ്റമുള്ളൂ. രണ്ടാംവരി ഈ മന്ത്രത്തില്‍ കാണുംപോലെയാണ്.

യന്മനസാ ന മനതേ യേനാ ഹുര്‍മനോ മതം…..

യച്ചക്ഷുഷാ ന പശ്യന്തി യേന ചക്ഷൂംഷി പശ്യതി…..

യച്ഛോത്രേണ ന ശൃണോതിയേന ശ്രോത്രമിദം ശ്രുതം….

യത് പ്രാണേന ന പ്രാണിതിയേന പ്രാണ പ്രണീയതേ….

മനസ്സിന് അറിയാന്‍ കഴിയാത്തതും മനസിന് അറിയാനുള്ള (ചിന്തിക്കാനുള്ള) കഴിവിനെ നല്‍കുന്നതുമാണ് ബ്രഹ്മം. അതുപോലെ കണ്ണിന് കാണാന്‍ കഴിയാത്തതും കണ്ണിനെ കാണിപ്പിക്കുന്നതും കാതിന് കേള്‍ക്കാനാകാത്തതും കാതിനെ കേള്‍പ്പിക്കുന്നതും പ്രാണനാല്‍ ചലിപ്പിക്കാനാകാത്തതും പ്രാണനെ പ്രവര്‍ത്തിപ്പിക്കുന്നതും ആ ബ്രഹ്മം തന്നെ. തന്നില്‍നിന്ന് അന്യമായി ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല. ആത്മസ്വരൂപനായി ചൈതന്യമായി ബോധമായി നാം തന്നെയായി ഇരിക്കുന്നതുതന്നെയാണ് ബ്രഹ്മം, മറ്റൊന്നല്ല.

ജ്ഞാനേന്ദ്രിയങ്ങള്‍ക്കും കര്‍മ്മേന്ദ്രിയങ്ങള്‍ക്കും പ്രാണനും മനസ്സിനും ബ്രഹ്മത്തെ അറിയാനാകില്ല. അതിനടുത്ത് എത്താന്‍ പോലുമാകില്ല. എന്നാല്‍ ഇവയെയൊക്കെ പ്രവര്‍ത്തിപ്പിക്കുന്നത് ആ ബ്രഹ്മത്തിന്റെ ചൈതന്യ വിശേഷമാണ്. മനസ്സ് എന്നതിന് അന്തഃകരണം എന്ന് അര്‍ത്ഥം കരുതണം. പ്രാണന്‍ എന്നതിന് പ്രാണവായു എന്നും അര്‍ത്ഥം പറയാറുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ ആത്മസാന്നിദ്ധ്യമോ പ്രചോദനമോ വേണം. ആത്മാവില്‍നിന്ന് അന്യമായ വിഷയങ്ങളെ അറിയാന്‍ മാത്രമേ ഇന്ദ്രിയങ്ങള്‍ക്ക് ശേഷിയുള്ളൂ; അതും ആത്മസാന്നിദ്ധ്യത്തില്‍.

ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും എത്ര വികസിച്ചാലും ആത്മതത്ത്വം അറിയാന്‍ കഴിയില്ല. ഇന്ദ്രിയവൃത്തികളും അന്തഃകരണവൃത്തികളും അടക്കി ഉള്ളിലേക്ക് തിരിയുമ്പോള്‍ ആത്മസ്വരൂപം തെളിഞ്ഞുവരും. അന്തര്‍മുഖത്വം ബ്രഹ്മബോധത്തേയും ബഹിര്‍മുഖത്വം പ്രപഞ്ചബോധത്തേയുമാണ് നല്‍കുക. അതുകൊണ്ട് പുറത്തേക്ക് തിരിയണോ ഉള്ളിലേക്ക് തിരിയണോ എന്ന് നാം ചിന്തിക്കേണ്ടതാണ്. ഇന്ദ്രിയമനോബുദ്ധികളുടെ വൃത്തികളെ ലയിപ്പിച്ച് അവയ്‌ക്ക് മുഴുവന്‍ സാക്ഷിയും പ്രചോദകനുമായ ആത്മാവിനെ അറിയാന്‍ കഴിയണം. തത്വവിചാരം, തീവ്ര വൈരാഗ്യം സത്‌സംഗം തുടങ്ങിയവയിലൂടെ ബാഹ്യപ്രപഞ്ചത്തില്‍നിന്നു നമ്മുടെ കരണങ്ങളെ പിന്‍വലിച്ച് ആത്മോന്‍മുഖങ്ങളാക്കണം. ഇങ്ങനെ ആത്മാനുസന്ധാനം നിരന്തരം ചെയ്യണമെന്നാണ് ഉപനിഷത്ത് നിഷ്‌കര്‍ഷിക്കുന്നത്.

ഇതോടെ ഒന്നാം ഖണ്ഡം കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.