Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുറുവ ദ്വീപ് പ്രവര്‍ത്തനം ആരംഭിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 07:55 pm IST
in Wayanad
മാനന്തവാടി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ കുറുവാദ്വീപ് ഉടന്‍ തുറന്നുപ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യമുയരുന്നു. ചില തല്‍പ്പര കക്ഷികളുടെ താല്‍പര്യപ്രകാരമാണ് കുറുവ ദ്വീപില്‍ ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ഇത് പ്രദേശത്തെ നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതായും കുറുവാ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപ്പെടണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അഖിലേന്ത്യാ കിസാന്‍ സഭയും, പരിസ്ഥിതി പ്രവര്‍ത്തകരുമാണ് സംഭവത്തിന്പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വസ്തുതാ വിരുദ്ധമായ പരാതികളാണ് ഇവര്‍ ഉന്നയിക്കുന്നത്. കുറുവാ ദ്വീപ് തുറന്നുപ്രവര്‍ത്തിച്ചാല്‍ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുമെന്നും ഇത് കാരണം കൃഷി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിവരുമെന്നുമൊക്കെയുള്ള സംഘടനകളുടെ വാദങ്ങള്‍. തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കുറുവാ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. ദ്വീപ് തുറന്നുപ്രവര്‍ത്തിച്ചാല്‍ വന്യമൃഗങ്ങള്‍ ഉള്‍ക്കാടുകളിലേക്ക് മാറിപോവുകയാണ് പതിവ്.
 കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചപ്പോള്‍ ഇല്ലാത്ത പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഒരു പരിധിവരെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമാണ് ഈ വിനോദ സഞ്ചാര കേന്ദ്രം. എന്നാല്‍ വസ്തുത മനസിലാക്കാതെ ഇതിനെപറ്റി യാതൊരുവിധ അന്വേഷണമോ ചര്‍ച്ചയോ നടത്താതെ തല്‍പ്പര കക്ഷികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ചില ഉദ്യോഗസ്ഥരെന്നും സംരക്ഷണ സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തി.
കുറുവ ഡിഎംസി ചെയര്‍മാന്‍ നിയോജകമണ്ഡലം എംഎല്‍എ ഒ.ആര്‍.കേളു, വൈസ് ചെയര്‍മാനായ  നഗരസഭാചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഇവരെയൊന്നും അറിയിക്കാതെയാണ് എ സിസിഎഫ് ഉത്തരവിറക്കിയത്. ഇത്തരം പ്രവൃത്തികളിലൂടെ പ്രദേശത്തെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണ് ലക്ഷ്യം വെയ്‌ക്കുന്നത്. കുറുവാ ദ്വീപ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുറുവാ സംരക്ഷണ സമിതി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുറുവാ സംരക്ഷണസമിതി ചെയര്‍മാന്‍ സണ്ണി ജോര്‍ജ്ജ്, കണ്‍വീനര്‍ ജോസ് സി തോമസ്, വി.കെ.ബാബു, വി. യു.സുനില്‍കുമാര്‍, പി.എ ന്‍. ഗിരീഷ്, ശ്യാമള മധു, വിനീത സുനില്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം
Football

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.