Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഒടുവില്‍ ചാണ്ടിക്കും അടിതെറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 09:26 pm IST
in Alappuzha

ആലപ്പുഴ: കുട്ടനാടിന് ആറ്റുനോറ്റു കിട്ടിയ മന്ത്രിസ്ഥാനമായിരുന്നു തോമസ് ചാണ്ടിയുടേത്. പക്ഷേ എട്ടുമാസം തികച്ചു മന്ത്രിക്കസേരയിലിരിക്കാന്‍ കുവൈറ്റ് ചാണ്ടിക്കായില്ല.

ഒരു വിഭാഗം രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ചാണ്ടിക്കായി പണിയെടുത്തെങ്കിലും ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ ഒറ്റ റിപ്പോര്‍ട്ടോടെ കായല്‍ രാജാവിന് അടിതെറ്റി. ജനാധിപത്യത്തെപ്പോലും പലപ്പോഴും വെല്ലുവിളിക്കുന്നതായിരുന്നു തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ ഹാട്രിക് വിജയം.

രാഷ്‌ട്രീയ പാരമ്പര്യമുള്ള നേതാക്കള്‍ വരെ തെരഞ്ഞെടുപ്പില്‍ ചാണ്ടിക്കുമുന്നില്‍ മുട്ടുകുത്തി. പണം കൊടുത്ത് എന്തും നേടാം എന്നതായിരുന്നു ചാണ്ടിയുടെ സിദ്ധാന്തം. പലപ്പോഴും ഇത് വിജയിക്കുകയും ചെയ്തു.

ഒടുവില്‍ പണക്കൊഴുപ്പില്‍ കോടീശ്വരനായ ജനപ്രതിനിധി തൊഴിലാളി വര്‍ഗ്ഗ പാട്ടിയുടെ പിന്തുണയില്‍ മന്ത്രിസ്ഥാനത്തുമെത്തി. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ താന്‍ മന്ത്രിയാകുമെന്നും വകുപ്പേതെന്നും പ്രഖ്യാപിച്ച് ചങ്കൂറ്റം കാട്ടാനും ചാണ്ടി തയ്യാറായത് പണക്കൊഴുപ്പിന്റെ ധാരാളിത്തത്തിലായിരുന്നു.

ഐക്യകേരളം രൂപപ്പെട്ടശേഷം കുട്ടനാടിനെ പ്രതിനിധീകരിച്ച് ആദ്യമന്ത്രിയാകാനും അതുവഴി ചരിത്രത്തില്‍ ഇടം നേടാനും തോമസ് ചാണ്ടിക്കായി. കുട്ടനാടിനെ പതിറ്റാണ്ടുകളായി കാര്‍ന്നു തിന്നുന്ന അര്‍ബുദമാണ് നിലംനികത്തലും ഭൂമി കയ്യേറ്റവും കുട്ടനാടിന്റെ പരിസ്ഥിതിയെ മാത്രമല്ല, ജനജീവിതത്തെപ്പോലും തകര്‍ക്കുന്നത് ഭൂമികയ്യേറ്റവും നികത്തലുമാണ്.

കുട്ടനാടിന്റെ ജനപ്രതിനിധി തന്നെ ഇതിന് നേതൃത്വം നല്കിയെങ്കിലും കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായില്ല. കൈനകരിക്കാരനായ പഞ്ചായത്തംഗം ചാണ്ടിക്കെതിരെ രംഗത്തു വന്നെങ്കിലും പോലീസിനെ ഉപയോഗിച്ചുവരെ വിരട്ടാനാണ് തയ്യാറായത്. ഒടുവില്‍ വിഷയം മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു. എന്നിട്ടും ചാണ്ടിക്കു കൂസലുണ്ടായില്ല.

ചാണ്ടിക്കെതിരായുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ പൂഴ്‌ത്തിവയ്‌ക്കപ്പെട്ടു. ആലപ്പുഴനഗരസഭയില്‍പോലും കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ ഒരു വിഭാഗം കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ചാണ്ടിക്കായി വിടുപണി ചെയ്തു.

എന്നാല്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ സത്യസന്ധമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതോടെ കഥ മറി. കളക്ടര്‍ക്കെതിരെ പലതവണ പ്രസ്താവന നടത്തിയെങ്കിലും അവര്‍ കുലുങ്ങിയില്ല. ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു.

ചാണ്ടിക്ക് പാതി വഴിയില്‍ മന്ത്രിപ്പണി ഉപേക്ഷിക്കേണ്ടിവന്നു. എങ്കിലും തിരിച്ചടികളില്‍ കുലുങ്ങാത്ത ബിസിനസുകാരന്റെ മനസ്സുള്ള ചാണ്ടി ഇപ്പോഴും പറയുന്നു താന്‍ തിരിച്ചുവരുമെന്ന്…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

Cricket

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

പുതിയ വാര്‍ത്തകള്‍

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.