Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എയര്‍ ഇന്ത്യയുടെ പേരില്‍ ജോലി തട്ടിപ്പ് ; ഉത്തരേന്ത്യന്‍ സ്വദേശി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 02:01 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഒഎല്‍എക്‌സ് വഴി ജോലി വാഗ്ദാനം ചെയ്ത് പരസ്യം നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ഉത്തരേന്ത്യന്‍ സ്വദേശിയെ സിറ്റി ഷാഡോ പോലീസ് പിടികൂടി. രാജസ്ഥാന്‍ ബാരി സ്വദേശിയായ പ്രമോദ് കുമാര്‍ അജാര്‍(25) ആണ് പിടിയിലായത്. തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കേരളമുള്‍പ്പടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ എയര്‍പോര്‍ട്ട് കേന്ദ്രമാക്കി ‘എയര്‍ ഇന്ത്യ ലിമിറ്റഡില്‍ ഗ്രൗണ്ട് സ്റ്റാഫ് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ് തുടങ്ങുന്നത്. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെടുമ്പോള്‍ ബയോഡാറ്റ വാട്ട്‌സാപ്പ് നമ്പറില്‍ അയയ്‌ക്കാന്‍ ഇയാള്‍ ആവശ്യപ്പെടും. ബയോഡാറ്റ അയച്ച് ഒന്നോരണ്ടോ ആഴ്ച കഴിയുമ്പോള്‍ ഉദ്യോഗാര്‍ഥിക്ക് ഗ്രൗണ്ട് സ്റ്റാഫായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന വാട്ട്‌സാപ്പ് മെസേജാണ് ലഭിക്കുക. അതില്‍ ജോലിയുടെ സമയക്രമം, സ്വഭാവം, ജോലിസമയം, ശമ്പളം എന്നിവ വ്യക്തമാക്കി അറിയിപ്പും പരിശീലന കാലയളവിനെ കുറിച്ചുള്ള സൂചനയും കാണും. ഇതില്‍ ആകൃഷ്ടരാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇയാള്‍ ഓഫര്‍ ലെറ്റര്‍ വാട്ട്‌സാപ്പ് വഴി അയയ്‌ക്കും. പരിശീലന കാലാവധിയായ പത്തുദിവസത്തേക്ക് യൂണിഫോം കമ്പനി അനുവദിക്കുമെന്നും അതിനുള്ള തുക തന്നിരിക്കുന്ന അക്കൗണ്ട് നമ്പറില്‍ കമ്പനി എച്ച്ആര്‍ അക്കൗണ്ടില്‍ അടച്ച് രസീത് വാട്ട്‌സാപ്പ് ചെയ്യണമെന്നുള്ള നിര്‍ദ്ദേശവും നല്‍കും. അതിനുശേഷം കാള്‍ലെറ്റര്‍ നിങ്ങളുടെ അഡ്രസ്സില്‍ വരുമെന്നും പറയും. തുക അടയ്‌ക്കുന്ന ഉദ്യോഗാര്‍ഥിക്ക് ദിവസങ്ങള്‍ കഴിഞ്ഞും കാള്‍ലെറ്റര്‍ കിട്ടാതാകുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇങ്ങനെ കേരളത്തില്‍ അനേകായിരം ഉദ്യോഗാര്‍ഥികള്‍ കബളിപ്പിക്കപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം. ഇന്ത്യ മുഴുവനും ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.