Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

്രപതിരോധ കുത്തിവെപ്പ് ജില്ലയില്‍ 71.22 ശതമാനമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:39 pm IST
inKannur

കുട്ടികളുടെ ആരോഗ്യം: സ്‌കൂളുകള്‍ ചുമതല നിര്‍വഹിക്കണം-കലക്ടര്‍

കണ്ണൂര്‍: മീസില്‍സ്-റൂബെല്ല ്രപതിരോധ കുത്തിവെപ്പ് സ്‌കൂളുകളുടെ ഉത്തരവാദിത്തമായി കണ്ട് വിജയിപ്പിക്കാന്‍ എല്ലാ സ്ഥാപന മേധാവികളും തയ്യാറാകണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദ്ദേശിച്ചു. നിരക്ഷരരോ വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവരോ ആയ രക്ഷിതാക്കളുടെ അഭിപ്രായമല്ല, കുട്ടികളുടെ ഭാവിയാണ് ഇക്കാര്യത്തില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, മാനേജര്‍മാര്‍, പിടിഎ ഭാരവാഹികള്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലയിടത്തൊക്കെ എതിര്‍പ്പുമായി വരുന്നത് രക്ഷിതാക്കളല്ലാത്ത ചിലരാണ്. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ആരോഗ്യകരമായ ഭാവി ഉറപ്പാക്കേണ്ടത് വിദ്യാലയങ്ങളുടെ കടമയാണ്. പ്രതിരോധ കുത്തിവെപ്പുകളുടെ പ്രധാന്യത്തെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലാത്തവരാണ് എതിര്‍പ്പുമായി രംഗത്തുവരുന്നത്. ഇത് കാര്യമാക്കേണ്ടതില്ല. രക്ഷിതാക്കളുടെ ബോധ്യത്തേക്കാള്‍ പ്രധാനം കുട്ടിയുടെ ആരോഗ്യമാണെന്ന് കാണണം. ജില്ലയില്‍ 71.22 ശതമാനം കുട്ടികള്‍ ഇതിനകം കുത്തിവെപ്പ് എടുത്തു. കുത്തിവയ്‌പ്പെടുക്കേണ്ട 5,93,129 കുട്ടികളില്‍ 4,22,426 പേര്‍ ഇതിനകം കുത്തിവയ്‌പ്പെടുത്തു. നാല് ലക്ഷത്തിലേറെയാണിത്. എന്നാല്‍ ഇതുവരെ എന്തെങ്കിലും പ്രശ്‌നം ഒരിടത്തുനിന്നും ഒരു കുട്ടിക്കും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലും മറ്റും ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയ അറിവ് പകര്‍ന്നുനല്‍കുകയെന്നതും മികച്ച വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഇത് നിര്‍വഹിക്കാന്‍ അധ്യാപകരും രക്ഷാകര്‍തൃ സമിതികളും സ്‌കൂള്‍ മാനേജ്‌മെന്റുകളും തയ്യാറാകണം. ഇക്കാര്യത്തില്‍ ഉദാസീന സമീപനം അംഗീകരിക്കാനാവില്ല. കുത്തിവെപ്പ് എടുക്കാതെ ഭാവി തലമുറയെ രോഗസാധ്യതക്ക് വിട്ടുകൊടുത്ത് കൈയുംകെട്ടിയിരിക്കാന്‍ ഉത്തരവാദപ്പെട്ട അക്കാദമിക് സമൂഹത്തിന് കഴിയില്ലെന്നും കലക്ടര്‍ പറഞ്ഞു. ഈ ചുമതലബോധം ആത്മാര്‍ഥമായി നിര്‍വഹിച്ച സ്ഥലങ്ങളിലെല്ലാം മികച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. നേരത്തെ ഏറ്റവും പിറകിലായിരുന്ന സ്‌കൂളുകളില്‍ ഭൂരിപക്ഷത്തിലും 80ഉം 90ഉം ശതമാനമായി കുത്തിവെപ്പ് നിരക്ക് ഉയര്‍ന്നത് ഇതിന്റെ തെളിവാണ്. നേരത്തെ 20 ശതമാനത്തില്‍ കുറവ് മാത്രം ഉണ്ടായിരുന്ന 56 സ്‌കൂളുകളില്‍ 10 ഓളം സ്‌കൂളുകളില്‍ 80ഉം 90ഉം ശതമാനമായി നിരക്ക് ഉയര്‍ന്നു. ഈ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ കലക്ടര്‍ ശ്ലാഘിച്ചു. കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ 99 ശതമാനം കുട്ടികളും കുത്തിവെപ്പ് എടുത്തു. പെരളശ്ശേരി എകെജി എച്ചഎസ്എസ്-92, കണ്ണൂര്‍ സെന്റ് തെരേസാസ്-91, വാരം സിഎച്ചഎം-91, കൂടാളി എച്ചഎസ്-91, സെന്റ് മേരീസ് പഴയങ്ങാടി-90, മട്ടന്നൂര്‍ എച്ചഎസ്എസ്-85 എന്നിങ്ങനെ മികച്ച പ്രവര്‍ത്തനം നടത്തിയ സ്‌കൂളുകള്‍ക്ക് ചടങ്ങില്‍ അനുമോദന പത്രം സമ്മാനിച്ചു.

എല്ലാ സ്‌കൂളുകളും മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കി 100 ശതമാനമെന്ന ലക്ഷ്യം കൈവരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. കുത്തിവെപ്പ് എടുക്കാന്‍ ഒരു തരത്തിലും സന്നദ്ധരല്ലാത്തവര്‍ സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യുന്ന സമ്മതപത്രത്തില്‍ അക്കാര്യം എഴുതി ജില്ലാ കലക്ടറുടെ മേലൊപ്പോടു കൂടി സ്‌കൂളുകള്‍ക്ക് തിരിച്ചു നല്‍കണം. ഇങ്ങനെ നല്‍കാത്ത മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കാനുള്ള ക്രമീകരണം വിദ്യാലയ അധികൃതര്‍ ഒരുക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഡിഎംഒ ഡോ.കെ.നാരായണ നായ്‌ക്ക്, ഡിപിഎം ഡോ.ലതീഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.രേഖ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.