Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രതിഷേധ മാര്‍ച്ചിനുനേരെ ലാത്തിചാര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 12:07 pm IST
in Thiruvananthapuram

വര്‍ക്കല: വാഹനാപകടത്തില്‍പ്പെട്ട വര്‍ക്കല ശ്രീനാരായണ കോളേജിലെ വിദ്യാര്‍ഥിക്ക് ആംബുലന്‍സ് വിട്ടുനല്കാത്തത് മരണത്തിനിടയാക്കിയെന്നാരോപിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം. വര്‍ക്കല മിഷന്‍ ആശുപത്രിക്കെതിരെയാണ് സംയുക്ത വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. പത്തോളം വിദ്യാര്‍ഥികള്‍ക്കും ഒരു വനിതാപോലീസിനും പരിക്കേറ്റു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് വര്‍ക്കല മൈതാനത്ത് നിന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. അണ്ടര്‍ പാസേജിന് സമീപത്ത് പോലീസ് തടഞ്ഞെങ്കിലും വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തുംതള്ളുമായി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ മാസം 7 ന് വാഹനാപകടത്തില്‍ പരിക്കേറ്റ സച്ചിന്‍ എന്ന വിദ്യാര്‍ഥിയെ രാത്രി 7.50 ഓടെ ആശുപത്രിയില്‍ കൊണ്ടുവന്നു. അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കിയതിനും ആംബുലന്‍സ് വിട്ടുനല്‍കുന്നതിനും 4000 രൂപ കെട്ടിവയ്‌ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടുവത്രേ. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കയ്യിലുണ്ടായിരുന്ന വാച്ചുകളും മൊബൈലുകളും ഗ്യാരണ്ടി നല്‍കാമെന്നു പറഞ്ഞുവെങ്കിലും ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

എന്നാല്‍ സച്ചിന് എല്ലാ ചികിത്സയും നല്‍കിയിരുന്നുവെന്ന് മിഷന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് സച്ചിന്‍ മരിച്ചശേഷം നിരന്തരം ആശുപത്രിയെയും ശിവഗിരി മഠത്തെയും സന്ന്യാസിവര്യന്‍മാരെയും നവമാധ്യമങ്ങളിലൂടെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകളും ട്രോളുകളും പ്രചരിപ്പിക്കുകയും ഇതിന്റെ പേരില്‍ സാമൂഹ്യവിരുദ്ധര്‍ അക്രമം അഴിച്ചുവിട്ട് ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആശുപത്രി മാനേജ്‌മെന്റ് ആവശ്യപ്പട്ടു.

ശിവഗിരി മഠത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപ സേവന-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്‌ക്കുന്നുണ്ട്. സച്ചിന് ആംബുലന്‍സ് വിട്ട് കൊടുക്കാതിരിക്കുകയോ പൈസ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ശിവഗിരി മഠത്തെയും സന്ന്യാസിവര്യന്‍മാരെയും ശിവഗിരി മഠത്തിലെ സ്ഥാപനങ്ങളെയും കരിവാരി തേക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നതായും ആശുപത്രിയില്‍ നിന്നുള്ള പത്രകുറിപ്പില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

പുതിയ വാര്‍ത്തകള്‍

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.