Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അന്തര്‍സംസ്ഥാന മാലമോഷ്ടാക്കള്‍ ആലക്കോട് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 10:35 pm IST
in Kannur

പഴയങ്ങാടി: അന്തര്‍ സംസ്ഥാന മാല മോഷ്ടാക്കള്‍ ആലക്കോട് പിടിയിലായി. ഉദയഗിരി ലഡാക്കില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പഴയങ്ങാടി എസ്‌ഐ പി.ബി.സജീവും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലെ ഏറ്റവും പ്രമുഖരായ മാലമോഷ്ടാക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നവരാണ് പിടിയിലായവര്‍. ഉദയഗിരി ലഡാക്കില്‍ വാടക വീട്ടില്‍ താമസിക്കുന്ന രാമന്തളി സ്വദേശി യദുകൃഷ്ണന്‍ (26), തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശി മുബാറക്ക് (25) എന്നിവരെയാണ് പിടികൂടിയത്.

കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ നിരവധി മാലമോഷണം നടത്തിയ ഇവര്‍ ക്രിമനല്‍സ്വഭാവമുള്ള സംഘമാണ്. മാലപൊട്ടിച്ചെടുക്കുന്നതിനെ ചെറുക്കുന്നവരെ മാരകമായി ആക്രമിക്കുക പതിവാണ്. നേരത്തെ കാര്‍ത്തികപുരം ടൗണില്‍ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു യദുകൃഷ്ണനും സംഘവും താമസിച്ചിരുന്നത്.

അവിടെ സമീപവാസികളുമായി പ്രശ്‌നമായതിനെ തുടര്‍ന്ന് ലഡാക്കില്‍ വീട് വാടകക്കെടുത്ത് താമസം മാറ്റുകയായിരുന്നു. ഈ വീട്ടില്‍ യദുകൃഷ്ണന്റെ അമ്മയും ഭാര്യയും രണ്ട് മക്കളും സഹോദരന്‍ മിഥുന്‍ കൃഷ്ണയുമാണ് താമസിക്കുന്നത്. ഇവര്‍ക്കൊപ്പമാണ് മുബാറക്കും താസമിച്ചുവരുന്നത്.

ക്രിമിനല്‍ കേസുകളില്‍ ജയിലില്‍ കഴിയവയെയാണ് ഇരുവരും പരിചയപ്പെട്ടത്. പുറത്തിറങ്ങിയ ഇരുവരും ചേര്‍ന്ന് ഒരുമാസം മുമ്പ് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ച് വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച് അതില്‍ മാല മോഷണത്തിനിറങ്ങുകയായിരുന്നു.

കഴിഞ്ഞ ഒക്‌ടോബര്‍ 11ന് കാട്ടാപറമ്പ് കുരുടിക്കൊല്ലിയില്‍ വാഴക്കപ്പാറ ജേക്കബിന്റെ ഭാര്യ മേരി(60)യുടെ കഴുത്തില്‍നിന്ന് രണ്ട് പവന്റെ മാല പൊട്ടിച്ചെടുത്തത് ഇവരായിരുന്നു. രാവിലെ 5.40ന് കാട്ടാപറമ്പ് പള്ളിയിലേക്ക് പോകുമ്പോഴാണ് മാല പൊട്ടിച്ചത്. ഇതേ ദിവസം തന്നെ ആലക്കോട് ക്ഷീരവികസന വകുപ്പില്‍ ജീവനക്കാരിയായ കാരിക്കാട്ടില്‍ ദീപയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്ന അവര്‍ അടുത്ത പറമ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

ഒക്‌ടോബര്‍ 28ന് വായാട്ടുപറമ്പ് തൂവക്കുന്നില്‍ പാലേക്കുന്നേല്‍ തുളസീഭായി (48)യുടെ മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. തൂവകുന്നില്‍ അംഗന്‍വാടി ഹെല്‍പ്പറായ തുളസീഭായി ജോലി കഴിഞ്ഞ് വൈകുന്നേരം 3.45ഓടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ചെടുത്തത്.

ഇക്കഴിഞ്ഞ 6 ന് നീലേശ്വരത്ത് അധ്യാപികയുടെ മാല പൊട്ടിച്ചെടുത്തതും 7ന് എരിപുരം ഗസ്റ്റ്ഹൗസിന് സമീപം അതിയടം വീരന്‍ചിറയിലെ സുമതിയുടെ രണ്ടരപവന്റെ താലിമാല പൊട്ടിച്ചതും ഈ സംഘമായിരുന്നു. എരിപുരത്ത് നിന്ന് പിടിച്ചെടുത്ത മാല പയ്യന്നൂരിലെ ഒരു ജ്വല്ലറിയിലാണ് വിറ്റത്. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഓരോ കവര്‍ച്ചക്ക് ശേഷവും ഗുരുവായൂര്‍, എറണാകുളം, മംഗലാപുരം എന്നീ സ്ഥലങ്ങളിലേക്കാണ് ഇരുവരും പോകാറുള്ളത്. മയക്കുഗുളിക വാങ്ങിക്കാനാണ് സ്വര്‍ണ്ണം വിറ്റ പണം പ്രധാനമായും ഉപയോഗിക്കാറുള്ളത്. ഇതോടൊപ്പം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും പണം ചെലവഴിക്കും.

തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗാപാല്‍, എസ്‌ഐ പി.കെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് യദുകൃഷ്ണനും മുബാറക്കും കുടുങ്ങിയത്. ക്രൈംസ് ക്വാഡിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോബിര്‍, രമേശന്‍, ഷാജിമോന്‍ (തളിപ്പറമ്പ്), മനോജ്, സജീവന്‍ (പഴയങ്ങാടി) എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
World

പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും ഇസ്രയേല്‍ വധിക്കാതിരുന്നതെന്നതില്‍ കഴമ്പുണ്ടോ?

Kerala

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Business

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.