Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു പാവം ക്രൂരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 10:20 pm IST
in Kerala

തിരുവനന്തപുരം: പാറായി ജയരാജന്‍ എന്ന പി. ജയരാജന്‍ കണ്ണൂരിന്റെ ചുവന്ന നക്ഷത്രമാണ്. കണ്ണൂരില്‍ ഒരു ‘സഖാവേ’യുള്ളൂ. അത് കൃഷ്ണപിള്ളയല്ല ജയരാജനാണ്. ജയരാജന്റെ ഫേസ്ബുക്ക് പേജിലേക്കൊന്ന് എത്തി നോക്കിയാല്‍ ജയരാജനെ വാഴ്‌ത്തിക്കൊണ്ടുള്ള കുറിപ്പുകളുടെ നീണ്ടനിര തന്നെ കാണാം. ഒന്നും ഡിലീറ്റ് ചെയ്യാന്‍ ജയരാജന് തോന്നിയിട്ടില്ല. ഇനിയും പോരട്ടെ എന്ന ഭാവമാണെങ്ങും.

ചിരിക്കാത്ത കമ്മ്യൂണിസ്റ്റ് എന്നാണ് പിണറായിയെക്കുറിച്ചുള്ള ആക്ഷേപം. ഇരട്ടച്ചങ്കനാണെങ്കിലും പിണറായിക്ക് ഇരട്ട മുഖമില്ല. പറയാനുള്ളത് മറയില്ലാതെ പറയും. ചെയ്യാനുള്ളതും അങ്ങനെതന്നെ. എന്നാല്‍, ചിരിക്കാത്ത പി. ജയരാജനെ നമുക്ക് കാണാന്‍ കഴിയില്ല. നന്നായി പെരുമാറും. സഭ്യമായ ഭാഷയില്‍ സംസാരിക്കും. കണ്ടാല്‍ അയ്യോ, കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറി ഒരു പാവം എന്നേ ആദ്യ പ്രതികരണമുണ്ടാകൂ. ഈ പാവം ഭാവത്തിന് പിന്നില്‍ മറ്റൊരു മുഖമുണ്ടെന്ന് പൊതുജനത്തിന് മാത്രമല്ല ഇപ്പോള്‍ പാര്‍ട്ടിക്കും ബോധ്യമായിരിക്കുന്നു.

അതുകൊണ്ടാണല്ലോ കഴിഞ്ഞ ദിവസം സംസ്ഥാന സമിതി ജയരാജനെ നിര്‍ത്തി പൊരിച്ചത്. സഹിക്കാന്‍ കഴിയാതെ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. 12 മണിക്കൂറിനുശേഷം വീണ്ടുവിചാരമുണ്ടായി. ഇറങ്ങിപ്പോയി എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പ്രസ്താവിച്ച ജയരാജന്‍, വിമര്‍ശന വിധേയനായി എന്ന വാര്‍ത്തയോട് മൗനം പാലിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശക്തി സിപിഎമ്മിന് കണ്ണൂരിലാണ.് നേരത്തെ മത്സരിക്കാന്‍ പശ്ചിമബംഗാളിലെ മിഡ്‌നാപൂരുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തന മികവുമൂലം മിഡ്‌നാപൂരില്‍ പാര്‍ട്ടി നിലംപരിശായി. ഇനി കണ്ണൂരിനെ എതിരിടാന്‍ ഒരു ജില്ലയിലെ പാര്‍ട്ടിക്കും ശേഷിയില്ല. ആ ജില്ലയിലെ പാര്‍ട്ടി സെക്രട്ടറി കരുത്തനാണ്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കുപോലും അതീതനായി ജില്ലാ സെക്രട്ടറി കരുത്തുറപ്പിച്ചു. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ പേരില്‍ കീര്‍ത്തനങ്ങളും ആല്‍ബങ്ങളും നൃത്തശില്‍പ്പങ്ങളുമെല്ലാം പുറത്തിറങ്ങിയത്. ഒന്നും താനുണ്ടാക്കിയതല്ലെന്ന് വിശദീകരിക്കുന്ന ജില്ലാ സെക്രട്ടറി, ഒരിക്കല്‍ പോലും എന്തേ ഇത് പാടില്ല എന്ന് പറഞ്ഞില്ലെന്ന ചോദ്യം പ്രസക്തമാണ്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സിപി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.